ജനസംഖ്യ: 2023ല്‍ ഇന്ത്യ ചൈനയെ മറികടന്നേക്കും; യുഎന്‍
ന്യൂയോര്‍ക്ക്: ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്‌ട്ര സഭാ റിപ്പോര്‍ട്. 2023ഓട് കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയേക്കുമെന്നാണ് യുഎന്‍ റിപ്പോര്‍ട് വ്യക്‌തമാക്കുന്നത്.
അന്താരാഷ്‌ട്ര ജനസംഖ്യാ ദിനമായി ആചരിക്കുന്ന ജൂലൈ...
ആശുപത്രികളിലെ റഫറല്‍ സംവിധാനം ശക്‌തിപ്പെടുത്തും; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്‌ധ ചികിൽസ ഉറപ്പാക്കണം. ആശുപത്രിയിലെ...
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സ്വരൂപിച്ച ഫണ്ട് ദുരുപയോഗം ചെയ്‌തു; മേധാ പട്കറിനെതിരെ കേസ്
ന്യൂഡെൽഹി: സാമൂഹ്യ പ്രവർത്തക മേധാ പട്കറിനും മറ്റ് 11 പേർക്കുമെതിരെ കേസ്. മധ്യപ്രദേശ് പോലീസാണ് കേസെടുത്തിരിക്കുന്നത്. ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി സമാഹരിച്ച സംഭാവനത്തുക ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചാണ് കേസ്. മേധാ പട്കർ...
സഹോദരന്റെ മൃതദേഹവുമായി എട്ട് വയസുകാരന്റെ കാത്തിരിപ്പ്; കരളലിയിക്കുന്ന കാഴ്‌ച
ഭോപ്പാൽ: രണ്ടുവയസുകാരനായ സഹോദരന്റെ മൃതദേഹവുമായി തെരുവിൽ ആംബുലൻസ് കാത്തിരിക്കുന്ന എട്ട് വയസുകാരന്റെ ദൃശ്യങ്ങൾ നോവാകുന്നു. മധ്യപ്രദേശിലെ മൊറേനയിൽ നിന്നാണ് ഹൃദയഭേദകമായ ദൃശ്യങ്ങൾ പുറത്തുവന്നത്. ആശുപത്രി ആംബുലൻസ് അനുവദിക്കാത്തതിനാൽ പിതാവ് വാഹനം അന്വേഷിച്ച് പോയതോടെയാണ്...
എകെജി സെന്റർ ആക്രമണം; തലസ്‌ഥാനത്തെ ‘ഡിയോ’ സ്‌കൂട്ടറുകൾ തേടി പോലീസ്
തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ഡിയോ സ്‌കൂട്ടർ കേന്ദ്രീകരിച്ചും സ്‍ഫോടക വസ്‌തുക്കൾ ഉണ്ടാക്കുന്നവരെ കേന്ദ്രീകരിച്ചുമാണ് അന്വേഷണം. തലസ്‌ഥാനത്ത് ഡിയോ സ്‌കൂട്ടർ ഉള്ളവരുടെ മുഴുവൻ വിവരങ്ങളും പോലീസ് ശേഖരിച്ചു.
ഇൻസ്‌പെക്‌ടർമാരും,...
പ്രതിഷേധ വേദിയായി പ്രസിഡണ്ടിന്റെ വസതി; മൂന്നാം ദിനവും പിരിഞ്ഞുപോകാതെ പ്രക്ഷോഭകർ
കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്ക വീണ്ടും കലാപഭൂമിയാകുന്നു. ശ്രീലങ്കൻ പ്രസിഡണ്ടും പ്രധാനമന്ത്രിയും രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നാണ് പ്രക്ഷോഭകർ അറിയിച്ചിരിക്കുന്നത്. പ്രസിഡണ്ടിന്റെ വസതി കയ്യേറിയുള്ള പ്രതിഷേധം മൂന്നാം ദിനവും തുടരുകയാണ്. രജിസന്നദ്ധ...
ലൈഫ് മിഷൻ; സ്വപ്‌നയെ സിബിഐ ചോദ്യം ചെയ്യും, അന്വേഷണം ഊർജിതം
തിരുവനന്തപുരം: ലൈഫ് മിഷൻ തട്ടിപ്പിൽ അന്വേഷണം ഊർജിതമാക്കി സിബിഐ. ഇടപാടിൽ നിർണായക പങ്കുവഹിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് നടപടി. ലൈഫ്...
‘ബ്രഹ്‌മാണ്ഡം’; തരംഗമായി പൊന്നിയിൻ സെൽവൻ, ടീസർ ഏറ്റെടുത്ത് പ്രേക്ഷകർ
കൽക്കിയുടെ ചരിത്രനോവൽ ആധാരമാക്കി മണിരത്‌നം ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിന്റെ ടീസർ എല്ലാ ഭാഷകളിലും സൂപ്പർ ഹിറ്റ്. കഴിഞ്ഞ ദിവസമാണ് തമിഴ്, മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് തുടങ്ങി...







































