ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ടബലാൽസംഗം; ഇരയായത് അമ്മയും ആറുവയസുകാരി മകളും
ഡെറാഡൂൺ: ഓടിക്കൊണ്ടിരിക്കുന്ന കാറിൽ അമ്മയെയും ആറ് വയസുകാരി മകളെയും കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയിൽ ഞായറാഴ്‌ച രാത്രിയോടെ ആയിരുന്നു സംഭവം. തീർഥാടനത്തിന് ശേഷം മടങ്ങവേ ആയിരുന്നു കൊടുംക്രൂരത.
രാത്രി മറ്റ് വാഹനങ്ങളൊന്നും...
വൈദ്യുതി നിരക്ക് കൂട്ടി; 50 യൂണിറ്റ് വരെ വർധനവില്ല, പുതിയ നിരക്കുകൾ അറിയാം
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. അടുത്ത ഒരു വർഷത്തേക്കുള്ള പുതുക്കിയ വൈദ്യുതി നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചു. 6.6 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 1000 വാട്ട് വരെ കണക്‌ടഡ് ലോഡും...
അകത്ത് സ്വർണവും വജ്രവും; ഒരു തലയണയുടെ വില 45 ലക്ഷമോ?
പഞ്ഞിയും ചകിരിയും അകത്തുള്ള തലയണയാണ് സാധാരണയായി നാം ഉപയോഗിച്ച് വരുന്നത്. എത്ര വിലകൂടിയ തലയണയാണെങ്കിലും അതിനുള്ളിൽ പഞ്ഞിയോ അല്ലെങ്കിൽ സമാനമായ എന്തെങ്കിലും ഉൽപന്നമോ ആവും നിറച്ചിട്ടുണ്ടാവുക. കാറ്റും വെള്ളവും നിറച്ചിട്ടുള്ള തലയണയും വിപണിയിൽ...
നായയുടെ ‘ഹാപ്പി ബെർത്ത്‌ഡേ’; 100 കിലോയുടെ കേക്ക് മുറിച്ച് ആഘോഷം
പലതരത്തിലുള്ള വ്യത്യസ്‌തമായ പിറന്നാൾ ആഘോഷങ്ങൾ നാം ദിനംപ്രതി സമൂഹ മാദ്ധ്യമങ്ങളിലൂടെ കാണാറുണ്ട്. ചിലർക്ക് ലഭിച്ച സമ്മാനങ്ങളാണ് വൈറലാവുകയെങ്കിൽ മറ്റ് ചിലരുടെ ആഘോഷങ്ങളാണ് ശ്രദ്ധനേടുക. അങ്ങനെയൊരു ആഘോഷമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പക്ഷേ, ചെറിയൊരു വ്യത്യാസമുണ്ട്,...
3 മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്ത്
ഡെൽഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കരട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍. കുട്ടികൾ ചലച്ചിത്ര മേഖലകളിൽ ചൂഷണത്തിന് ഇരയാകുന്നുവെന്ന നിരവധി പരാതികളുടെ പശ്‌ചാത്തലത്തിലാണ് പുതിയ നിർദ്ദേശങ്ങളുമായി കമ്മീഷൻ രംഗത്തെത്തിയത്.
ആറു വയസിൽ...
എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ; അക്രമി സംഘത്തിൽ ആരോഗ്യമന്ത്രിയുടെ സ്‌റ്റാഫും
കൽപറ്റ: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ എസ്‌എഫ്‌ഐ പ്രവർത്തകർ കൂട്ടത്തോടെ റിമാൻഡിൽ. നിലവിൽ 19 പേരെയാണ് റിമാൻഡ് ചെയ്‌തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ അറസ്‌റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവം...
സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വർധന ഇന്ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധന റെഗുലേറ്ററി കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് രണ്ടിനാണ് കമ്മീഷന്റെ പ്രഖ്യാപനം. ബോര്‍ഡിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ചാണ് നിരക്ക് വര്‍ധന ഉണ്ടായിരിക്കുന്നത്. യൂണിറ്റിന് 15 പൈസയുടെ മുതല്‍...
മദര്‍ തെരേസ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വിതരണം 26ന് തലസ്‌ഥാനത്ത്
തിരുവനന്തപുരം: 'സോഷ്യലിസ്‌റ്റ് സംസ്‌കാര കേന്ദ്ര'യുടെ നാലാമത് മദർ തെരേസ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ 26ന് നടക്കുന്ന ചടങ്ങിലാണ് മദർ തെരേസ പുരസ്‌കാര വിതരണം.
ജീവ കാരുണ്യ,...








































