പിഎം കിസാൻ സമ്മാൻ നിധി; കേരളത്തിലെ ഭൂരിപക്ഷം കർഷകരും പുറത്താവും
തിരുവനന്തപുരം: റവന്യൂ പോര്‍ട്ടലില്‍ ഭൂമിസംബന്ധമായ രേഖകള്‍ കാലാനുസൃതമായി പുതുക്കാത്തത് സംസ്‌ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച കിസാന്‍ സമ്മാന്‍ പദ്ധതിയില്‍നിന്ന് ഇതുമൂലം കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്തായേക്കും. കേരളത്തിന്റെ റവന്യൂ...
ചെള്ളുപനിയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
സംസ്‌ഥാനത്ത് വീണ്ടും ചെള്ളുപനി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ചെള്ളുപനിക്ക് എതിരായുള്ള ബോധവൽക്കരണവും മുൻകരുതൽ നടപടികളും ആരോഗ്യ വിഭാഗം സ്വീകരിച്ചു കഴിഞ്ഞു. ഈ...
മാദ്ധ്യമ പ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ കേസെടുത്ത് ഡെല്‍ഹി പോലീസ്
ന്യൂഡെല്‍ഹി: മാദ്ധ്യമ പ്രവര്‍ത്തക സബ നഖ്‌വിക്കെതിരെ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് ഡെല്‍ഹി പോലീസ്. സബയുടെ സോഷ്യല്‍ മീഡിയ പോസ്‌റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ കഴിഞ്ഞ ദിവസം...
ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹ കേസ്; തുടർനടപടി സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനക്കെതിരെ ലക്ഷദ്വീപ് പോലീസെടുത്ത രാജ്യദ്രോഹ കേസിന് സ്‌റ്റേ. 'ജൈവായുധ' പരാമര്‍ശത്തിന്റെ പേരില്‍ ഐഷ സുല്‍ത്താനക്ക് എതിരെയുള്ള രാജ്യദ്രോഹ കേസിന്റെ തുടര്‍നടപടികളാണ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തത്. ഈ കേസുമായി ബന്ധപ്പെട്ട...
ബ്രെയിൻ ട്യൂമറും ലക്ഷണങ്ങളും
തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. പലപ്പോഴും ട്യൂമര്‍ വളര്‍ച്ച ക്യാൻസർ ആകണമെന്നുമില്ല. എന്നാല്‍ ട്യൂമറുകള്‍ എപ്പോഴും അപകടകാരികള്‍ തന്നെയാണ്. രണ്ട് വ്യത്യസ്‌ത തരം മുഴകൾ ഉണ്ട്; ക്യാൻസർ (മാരകമായ) മുഴകൾ,...
ലീവ് കിട്ടിയില്ല; കൈക്കുഞ്ഞുമായി ജോലിക്കെത്തി വനിതാ കോൺസ്‌റ്റബിൾ
അസം പോലീസ് കോൺസ്‌റ്റബിളായ സചിത റാണി റോയ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. സചിത മാത്രമല്ല ഒപ്പമൊരു കൊച്ചുതാരവുമുണ്ട്. സച്ചിതയുടെ ഏഴ് മാസം മാത്രം പ്രായമുള്ള മകളാണത്. യൂണിഫോം ധരിച്ച് കൈക്കുഞ്ഞുമായി ജോലിക്കെത്തുന്ന...
ആദ്യം കുടിവെള്ളം, പിന്നെ ടിക്കറ്റ്; മനുഷ്യത്വത്തിന്റെ മാതൃകയായി ഒരു കണ്ടക്‌ടർ
ചുട്ടുപൊള്ളുന്ന ചൂടിൽ യാത്രക്കാർക്ക് ദാഹജലം നൽകി വരവേറ്റ് ഒരു കണ്ടക്‌ടർ. ഹരിയാന റോഡ്‌വേസിലെ ഒരു ബസ് കണ്ടക്‌ടറായ സുരേന്ദ്ര ശർമ്മയാണ് വേനൽ ചൂടിൽ വലയുന്ന യാത്രക്കാർക്ക് ടിക്കറ്റിനൊപ്പം കുടിവെള്ളവും നൽകി ജനശ്രദ്ധ നേടുന്നത്....
ദേശീയപാത നിർമാണത്തിൽ ഗിന്നസ് റെക്കോർഡ് നേടി എൻഎച്ച്എഐ
അമരാവതി: ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). അമരാവതിക്കും അകോലയ്‌ക്കും ഇടയിൽ 75 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേ, 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് നിർമിച്ചതിനാണ്...








































