പാക് പ്രധാനമന്ത്രിയായി ഷെഹബാസ് ഷരീഫ്; എതിരില്ലാതെ വിജയം
ഇസ്‌ലാമാബാദ്: പാകിസ്‌ഥാനിലെ പുതിയ പ്രധാനമന്ത്രിയായി ഷഹബാസ് ഷെരീഫ് തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട ഇമ്രാൻ ഖാന്റെ പിൻഗാമിയായാണ് ഷഹബാസ് ഷെരീഫിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനാണ് ഷഹബാസ്.
പുതിയ പ്രധാനമന്ത്രിയെ...
തൊടുപുഴയിലെ കൂട്ടബലാൽസംഗം; അമ്മയ്‌ക്കും മുത്തശ്ശിക്കുമെതിരെ കേസെടുക്കും
ഇടുക്കി: തൊടുപുഴയിൽ പതിനേഴുകാരി കൂട്ടബലാൽസംഗത്തിന് ഇരയായ സംഭവത്തിൽ അമ്മയ്‌ക്കും മുത്തശ്ശിക്കും പങ്കെന്ന് ശിശുക്ഷേമ സമിതി. ഇരുവർക്കുമെതിരെ കേസെടുക്കാൻ സമിതി പോലീസിന് നിർദ്ദേശം നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം 2020ൽ നടത്തിയിരുന്നു. ഇതിൽ അമ്മയ്‌ക്കെതിരെ...
വാട്‌സാപ്പിനെ വെല്ലാൻ ഗൂഗിൾ ‘അല്ലോ’ വീണ്ടും വരുന്നോ?
ഒരിക്കൽ വിപണിയിൽ വൻപരാജയം ഏറ്റുവാങ്ങി പിൻവാങ്ങിയ ഗൂഗിൾ വികസിപ്പിച്ച ആശയവിനിമയ ആപ്പ് 'അല്ലോ' മറ്റൊരുപേരിൽ വീണ്ടുംവരുന്നതായി സൂചന. സാങ്കൽപിക അസിസ്‌റ്റൻസും എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിതബുദ്ധി) സമ്മേളിച്ച അൽഭുതമായിരിക്കും ഇതെന്നാണ് സാങ്കേതിക...
മനുഷ്യന്റേത് പോലുള്ള ചുണ്ടുകൾ, ഒന്നര മീറ്റർ നീളം; അപൂർവ ജീവി തീരത്തടിഞ്ഞു
മനുഷ്യന്റേത് പോലുള്ള ചുണ്ടുകളും സ്രാവിനെപ്പോലെ തൊലിയുമായി ഒന്നരമീറ്റർ നീളമുള്ള അപൂർവ ജീവി തീരത്തടിഞ്ഞു. ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ആണ് ഈ അസാധാരണ ജീവിയെ കണ്ടത്.
'സ്‌റ്റോറി ഫുളി'ന്റെ ഒരു റിപ്പോർട് അനുസരിച്ച്, ഏപ്രിൽ അഞ്ചിന്...
പാകിസ്‌ഥാൻ പ്രധാനമന്ത്രിയെ ഇന്നറിയാം; ഇമ്രാൻ പക്ഷം നഗരങ്ങൾ സ്‌തംഭിപ്പിച്ച് പ്രക്ഷോഭത്തിൽ
ഇസ്‌ലാമാബാദ്: ഒരു പ്രധാനമന്ത്രിക്കും ഭരണകാലാവധി പൂർത്തിയാക്കാൻ സാധിക്കാത്ത പാകിസ്‌ഥാനിലെ പ്രധാനമന്ത്രിയെ ഇന്നറിയാം എന്നാണ് പ്രതീക്ഷ. അവിശ്വാസ പ്രമേയ വോട്ടെടുപ്പിലൂടെ പുറത്തായ ഇമ്രാൻ ഖാന്റെ സ്‌ഥാനത്തേക്ക് ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടും എന്നാണ് സൂചന.
18...
മാംസം വിളമ്പി; ജെഎൻയു ക്യാംപസിൽ ആക്രമണം അഴിച്ചുവിട്ട് എബിവിപി
ന്യൂഡെൽഹി: ജെഎന്‍യു ക്യാംപസില്‍ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പിയതിന് ആക്രമണമഴിച്ച് വിട്ട് എബിവിപി. പെണ്‍കുട്ടികളടക്കം നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഹോസ്‌റ്റലില്‍ കയറി എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്യാംപസിനകത്ത്...
അന്തിചർച്ചക്കാരും പത്രക്കാരും വളഞ്ഞിട്ട് ആക്രമിച്ചിട്ടും എൽഡിഎഫ് അധികാരത്തിലെത്തി; മുഖ്യമന്ത്രി
കണ്ണൂർ: പ്രകടനപത്രികയിൽ 2016ൽ പറഞ്ഞത് 600 കാര്യങ്ങളായിരുന്നു. ഇതിൽ 580ഉം നടപ്പാക്കിയ സർക്കാരാണ് ഇപ്പോൾ ഭരിക്കുന്നത്. എന്നിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ഒരുഭാഗത്ത് കേന്ദ്ര ഏജൻസികളും മറുഭാഗത്ത് എല്ലാം തങ്ങളുടെ കൈയിലാണെന്ന് അഹങ്കരിക്കുന്ന...
ഇന്ധനവില; വിമാനത്തിൽ കലഹിച്ച് സ്‌മൃതി ഇറാനിയും മഹിളാ കോൺഗ്രസ് നേതാവും
ന്യൂഡെൽഹി: പാചക വാതക-ഇന്ധന വില വർധനവിനെതിരെ റോഡ് മുതൽ പാർലമെന്റ് വരെ കടുത്ത പ്രതിഷേധം അരങ്ങേറുകയാണ്. എന്നാൽ ഇപ്പോൾ പ്രതിഷേധം പുതിയ ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്. വിമാന യാത്രക്കിടെയുള്ള മഹിളാ കോൺഗ്രസ് നേതാവും...







































