‘4 ഇയേർസ്’ ട്രെയിലറിന് രണ്ടര മില്യൺ ആസ്വാദകർ; രഞ്‌ജിത്ത് ശങ്കർ ചിത്രം നവംബർ 25ന്
മലയാളത്തിലെ എക്കാലത്തെയും ക്യാംപസ് 'ഹിറ്റ്' ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ 2006ലെ ക്‌ളാസ്‌മേറ്റ്സ്, 2015ലെ പ്രേമം എന്നിവ പോലെ ഹിറ്റുകളുടെ പട്ടികയിൽ സ്‌ഥാനം പിടിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് രഞ്‌ജിത്ത് ശങ്കറിന്റെ '4 ഇയേർസ്'.
അതിതാര പരിവേഷമുള്ള...
തിരുവനന്തപുരത്ത് ‘മാംഗോ മുറി; ജാഫർ ഇടുക്കി, അർപ്പിത് കേന്ദ്ര കഥാപാത്രങ്ങൾ
ജാഫർ ഇടുക്കി, തിങ്കളാഴ്‌ച നിശ്‌ചയം ഫെയിം അർപ്പിത് പിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്‌ണു രവിശക്‌തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി.
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്...
‘അപ്പൻ’ സോണിലിവിൽ കാണാം; സണ്ണിവെയ്‌നും അലൻസിയറും പകർന്നാടിയ ചിത്രം
അടങ്ങാത്ത ഭൗതിക ആസക്‌തിയിൽ ജീവിക്കുന്ന ഒരപ്പന്റെയും ഈ അപ്പനാൽ മാത്രം ജീവിതം ഹോമിക്കേണ്ടിവന്ന അയാളുടെ മകന്റെയും കുടുംബത്തിന്റെയും കഥപറയുന്ന 'അപ്പൻ' ഒരു വല്ലാത്ത സിനിമാ കാഴ്‌ചയാണ്. തിയേറ്റർ റിലീസ് ഇല്ലാതെ, സോണി ലിവ്...
റിലീസ് തീരുമാനിച്ച് ‘ബര്‍മുഡ’; ഒരു ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് ചിത്രം
ഷെയിന്‍ നിഗവും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ബര്‍മുഡ നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ. പലവട്ടം റിലീസ് തിയതികൾ മാറ്റിയ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന വലിയ ആസ്വാദക പ്രതീക്ഷയുള്ള...
മോൺസ്‌റ്റർ; സൂപ്പർ ഫയറ്റും അപ്രതീക്ഷിത ട്വിസ്‌റ്റുകളുടെ ക്ളൈമാക്‌സും
അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ തിയേറ്ററിൽ കയറിയാൽ ആസ്വദിച്ച് ഇറങ്ങാവുന്ന ചിത്രമാണ് മോൺസ്‌റ്റർ. ഫീൽ ഗുഡ് തീമിൽ ആരംഭിച്ച് ത്രില്ലർ ട്രാക്കിലേക്കും സൂപ്പർ ഫയറ്റും അപ്രതീക്ഷിത ട്വിസ്‌റ്റുകളുടെ ക്ളൈമാക്‌സും നൽകി അവസാനിക്കുന്ന മോൺസ്‌റ്റർ നിരാശപ്പെടുത്തില്ല....
മോണ്‍സ്‌റ്ററിന്റെ വിലക്ക് നീക്കി ബഹ്‌റൈന്‍; ഗൾഫിലെ മറ്റിടങ്ങളിലെ വിലക്ക് നീക്കാൻ ശ്രമം
മനാമ: മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന വിലക്കിൽ ബഹ്‌റൈന്‍ ഇളവ് നൽകി. ചിത്രത്തിലെ 13 മിനിട്ട് ഉള്ളടക്കം...
വിഷ്‌ണു- ബിബിൻ ടീമിന്റെ വെടിക്കെട്ട്; പഴമയിൽ പുതുമ ഒരുക്കുന്ന പുതിയ പോസ്‌റ്റർ
ഉടൻ വരുന്നു! 'വെടിക്കെട്ട്' ഈ രീതിയിൽ പരസ്യമെഴുതിയ ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ പരസ്യം കാണുന്നവർ ഒന്ന് പിന്നിലോട്ട് പോയോ എന്ന് ഒരു നിമിഷം അതിശയിക്കും. അതാണ് 'വെടിക്കെട്ട്' ടീം...
ഗംഭീര തിരിച്ചുവരവിന് ഒരുങ്ങി അമലാ പോൾ; ‘ദി ടീച്ചർ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ
അഞ്ചു വർഷത്തിന് ശേഷം 'ദി ടീച്ചർ' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി അമല പോൾ. ഫഹദ് ഫാസിൽ, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'അതിരൻ' എന്ന ചിത്രത്തിന്റെ...







































