Fri, Jul 31, 2026
34.6 C
Dubai

സുരാജ് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു

സൂരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപക് പറമ്പോൾ, സുദേവ് നായർ, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. കട്...

കോവിഡ്, ഒമൈക്രോൺ ഭീഷണി; ടൊവിനോ ചിത്രം ‘നാരദന്‍’ റിലീസ് മാറ്റി

ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'നാരദന്റെ' റിലീസ് മാറ്റി. കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമൈക്രോൺ വ്യാപനവുമാണ് റിലീസ് മാറ്റാൻ കാരണം. ചിത്രം ജനുവരി 27ന്...

‘സിദ്ദി’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

പയസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം 'സിദ്ദി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പങ്കുവച്ച് പ്രശസ്‌ത സംവിധായകൻ വെങ്കട് പ്രഭു. ജി ജോൺ, ഐഎം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും തമിഴിലും ഒരുക്കുന്ന...

നിഗൂഢതകളുമായി ‘ഭൂതകാലം’ ട്രെയ്‌ലര്‍; ഭാവപകർച്ചയിൽ ഞെട്ടിച്ച് രേവതിയും ഷെയിനും

ഷെയിൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഭൂതകാല'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രേവതിയും മുഖ്യ വേഷത്തിലുണ്ട്. സംവിധായകൻ അൻവർ റഷീദൊരുക്കുന്ന 'ഭൂതകാലം' ഷെയ്ൻ നി​ഗം ഫിലിംസിന്റെ സഹകരണത്തോടെ...

‘മാസ്‌റ്ററി’ലെ ഫൈറ്റ് സീൻ മേക്കിങ് വീഡിയോ പുറത്തുവിട്ട് സേതുപതി

വിജയ്‌യും വിജയ് സേതുപതിയും നേർക്കുനേർ നിന്ന് തകർപ്പൻ പ്രകടനം കാഴ്‌ചവെച്ച ചിത്രമാണ് ‘മാസ്‌റ്റര്‍’. തിയേറ്റർ ഇളക്കിമറിച്ച ഈ ചിത്രത്തിന്റെ പുതിയ വീഡിയോയാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിലെ ക്ളൈമാക്‌സ് ഫൈറ്റിൽ നിന്നുള്ള മേക്കിങ് വീഡിയോയാണ്...

‘അച്ചമില്ലൈ…’ ; തമിഴിൽ ആദ്യമായി ഗാനം ആലപിച്ച് ദുൽഖർ

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം 'ഹേയ് സിനാമിക'യിലെ ഗാനം ആലപിച്ച് താരം. ഗാനത്തിന്റെ ഷോട്ട് വീഡിയോ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ദുൽഖർ ആദ്യമായി തമിഴിൽ ആലപിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് 'അച്ചമില്ലൈ..'...

25 കോടി കളക്ഷനുമായി ‘അജഗജാന്തരം’; സന്തോഷം അറിയിച്ച് അണിയറ പ്രവർത്തകർ

പ്രതികൂല സാഹചര്യത്തിലും ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കി ആന്റണി വര്‍ഗീസ് നായകനായ 'അജഗജാന്തരം'. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‌ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിസ്‌തുമസ്‌ റിലീസ് ആയി ഡിസംബര്‍ 23നാണ് എത്തിയത്. നാലാം വാരത്തിലേക്ക്...

അജുവിന് പിറന്നാൾ സമ്മാനം; ‘ഹൃദയ’ത്തിലെ സോളോ പോസ്‌റ്റർ പുറത്ത്

പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം 'ഹൃദയ'ത്തിന്റെ പുതിയ പോസ്‌റ്റർ പുറത്ത്. അജു വർഗീസിന്റെ സോളോ പോസ്‌റ്റാറാണ് ഇപ്പോൾ റിലീസ്...
- Advertisement -