തരംഗമായി ‘മരക്കാർ’; മണിക്കൂറുകൾക്കകം ടീസർ കണ്ടത് 10 ലക്ഷത്തിലധികം പേർ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'മരക്കാർ അറബിക്കടലിന്റെ സിംഹം'. ഇപ്പോൾ മരക്കാർ ടീസർ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്‌ടിക്കുകയാണ്. വലിയ വരവേൽപ്പാണ് മരക്കാർ സിനിമക്ക് ഓരോ ദിവസം കഴിയുന്തോറും ലഭിക്കുന്നത്. കഴിഞ്ഞ...
‘മരക്കാര്‍’ റിലീസ് 3300 സ്‍ക്രീനുകളിൽ; ആവേശത്തിൽ ആരാധകർ
പ്രേക്ഷകർ ഏറെ നാളുകളായി കാത്തിരിക്കുന്ന മോഹൻലാൽ- പ്രിയദര്‍ശന്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസ് ചെയ്യുക 3300 സ്‌ക്രീനുകളില്‍. റിലീസ് ദിവസം തന്നെ 50 കോടിയോളം രൂപയുടെ കളക്ഷന്‍ കിട്ടുമെന്നാണ് അണിയറ പ്രവർത്തകരുടെ...
‘ജുറാസിക് വേള്‍ഡ്: ഡൊമിനിയ’ ട്രെയ്‌ലര്‍ പുറത്ത്
പ്രേക്ഷകർ ആവേശപൂർവം ഉറ്റുനോക്കുന്ന 'ജുറാസിക് വേള്‍ഡ്' സീരീസിലെ മൂന്നാം ഭാഗം 'ജുറാസിക് വേള്‍ഡ്: ഡൊമിനിയ'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. വിതരണക്കാരായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് ആണ് ട്രെയ്‌ലർ പുറത്തുവിട്ടത്.
കാഴ്‌ചക്കാരെ ആറരക്കോടി വര്‍ഷങ്ങള്‍ പിന്നിലേക്ക് കൊണ്ടുപോവുകയും, ദിനോസറുകള്‍...
‘ചലച്ചിത്രം’; ടീസർ റിലീസായി; ചിത്രത്തിൽ ചെരുപ്പാണ് താരം!
ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ സാങ്കേതിക പ്രവർത്തകരെ ഉപയോഗിക്കുന്ന സിനിമ എന്ന നിലയിൽ ഗിന്നസ് റെക്കോർഡ് പരിഗണനയിലുള്ള ‘ചലച്ചിത്രം‘ പുതിയ വിവരമാണ് ഇന്ന് പുറത്തു വിട്ടിരിക്കുന്നത്.
ചിത്രത്തിൽ ചെരുപ്പാണ് പ്രധാന കാഥാപാത്രം എന്ന ആശ്‌ചര്യജനകമായ...
എം പത്‌മകുമാറിന്റെ ‘പത്താം വളവ്’; ഫസ്‌റ്റ് ലുക്ക് പുറത്തിറങ്ങി
'ജോസഫ്' എന്ന ചിത്രത്തിന് ശേഷം എം പത്‌മകുമാര്‍ ഇന്ദ്രജിത്തിനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്നതാണ് 'പത്താം വളവ്'. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ഒരു ഫാമിലി ഇമോഷണൽ ത്രില്ലർ...
സുധീപ് കിഷൻ നായകനാകുന്ന ‘മൈക്കിൾ’; വില്ലനായി ഗൗതം മേനോൻ
തെന്നിന്ത്യൻ താരം സുധീപ് കിഷൻ നായകനാകുന്ന പുതിയ ചിത്രം 'മൈക്കിളി'ൽ ഗൗതം മേനോനും. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഗൗതം മേനോൻ എത്തുന്നത്.
രഞ്‍ജിത് ജയകൊടിയാണ് 'മൈക്കിൾ' സംവിധാനം ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോനെ ചിത്രത്തിലേക്ക്...
തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ‘അജഗജാന്തരം’ വരുന്നു; ഡിസംബർ 23ന് റിലീസ്
ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായ 'അജഗജാന്തരം' ഡിസംബർ 23ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ടിനു പാപ്പച്ചനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംവിധായകൻ. 'സ്വാതന്ത്ര്യം അർദ്ധരാത്രി'ക്കു ശേഷം പെപ്പെയും...
ആകാംക്ഷയും ആവേശവും ഉണർത്തി ‘കാവൽ’ ടീസർ
സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രഞ്‌ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം 'കാവലി'ന്റെ ഏറ്റവും പുതിയ ടീസർ പുറത്തിറങ്ങി. ആകാംക്ഷയും ഒപ്പം ആവേശവും ഉണർത്തുന്നതാണ് ടീസർ.
ഒരു വലിയ ഇടവേളയ്‌ക്ക് ശേഷം സുരേഷ് ഗോപി...






































