സ്‌പെയിനിലെ ചലച്ചിത്ര മേളയില്‍ ശ്രദ്ധനേടി മലയാള ചിത്രം ‘ഇരുമ്പ്’; മാനവ് മികച്ച നടൻ
സ്‌പെയിനിലെ ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ നടന്‍ മാനവ് മികച്ച നടനുള്ള പുരസ്‌കാരം നേടി. ഫിസിമാഡ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവലിലാണ് 'ഇരുമ്പ്' എന്ന ചിത്രത്തിലെ മാനവിന്റെ പ്രകടനത്തിന് വീണ്ടും അന്താരാഷ്‍ട്ര പുരസ്‌കാരം ലഭിച്ചത്. ഗേറ്റുവേ ഫിലിംസിന്റെ...
‘സ്‌റ്റാർ’ മികച്ചത്; സൈക്കോളജിക്കൽ ത്രില്ലർ കുടുംബചിത്രം
എറണാകുളം ഷേണായിസിൽ 12.15ന് സിനിമ കണ്ടശേഷമാണ് എന്റെ ഈ അഭിപ്രായം. ഞാൻ പറയുന്നു 'സ്‌റ്റാർ' മികച്ച ചിത്രമാണ്. 'തിരുവാതിര’ നക്ഷത്രത്തിൽ ജനിച്ച ആർദ്രയുടെ കഥ പറയുന്ന ‘സ്‌റ്റാർ’ എന്ന സൈക്കോളജിക്കൽ ത്രില്ലർ കുടുംബചിത്രം...
‘സ്‌റ്റാർ’ തിയേറ്ററുകളിൽ ചലനം സൃഷ്‌ടിക്കുന്നു; കണ്ടിരിക്കേണ്ട സിനിമയെന്ന് പ്രേക്ഷകർ
മാസങ്ങൾ നീണ്ട ഇടവേളക്ക് ശേഷം തിയേറ്ററിൽ റിലീസായ പ്രൃഥ്വിരാജ്-ജോജു ജോർജ് ചിത്രം 'സ്‌റ്റാർ' കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നു. ജോജു-പൃഥ്വി ചിത്രം എന്നതിനപ്പുറം ഇത് ഷീലു എബ്രഹാമിന്റെ ചിത്രമാണ് എന്നുവേണം പറയാൻ. കിടിലൻ സൈക്കോളജിക്കൽ...
‘മാതംഗി’; ശ്വേത മേനോന്‍ മുഖ്യ വേഷത്തിൽ, ചിത്രീകരണം പുരോഗമിക്കുന്നു
ശ്വേത മേനോൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം 'മാതംഗി'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഋഷിപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം തികച്ചും ഗ്രാമീണ പശ്‌ചാത്തലത്തിലാണ് ഒരുങ്ങുന്നത്.
ഭക്‌തിയും വിശ്വാസവും വ്യക്‌തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ്...
ദീപാവലി കളറാക്കാൻ ‘എനിമി’; വിശാലും ആര്യയും ഒന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍
യുവതാരങ്ങളായ വിശാലും ആര്യയും ഒന്നിക്കുന്ന മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എനിമി' ദീപാവലിക്ക് റിലീസ് ചെയ്യും. അരിമാ, ഇരുമുഖന്‍, നോട്ട എന്നീ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ആനന്ദ് ശങ്കറാണ് 'എനിമി'യുടെ രചയിതാവും സംവിധായകനും.
മിനി സ്‌റ്റുഡിയോയുടെ...
‘ഏജന്റ്’ ഷൂട്ടിങ്ങിനായി മമ്മൂട്ടി ഹംഗറിയിൽ
വൈആര്‍എസിന്റെ ജീവിതം പറഞ്ഞ 'യാത്ര'യ്‌ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് 'ഏജന്റ്'. അഖില്‍ അക്കിനേനി നായകനാകുന്ന ഈ ചിത്രത്തിൽ പട്ടാളക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയിലെത്തി.
അഞ്ച് ദിവസത്തെ...
ഇത് പൊളിക്കും! സൂപ്പർ ഹീറോയുടെ വരവറിയിച്ച് ‘മിന്നൽ മുരളി’ ട്രെയ്‌ലറെത്തി
‘ഗോദ’യ്‌ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും കൈകോർക്കുന്ന ചിത്രം 'മിന്നൽ മുരളി'യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൽ ജെയ്‌സൺ എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ കഥാപശ്‌ചാത്തലം. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി...
ജോജു-പൃഥ്വി ചിത്രം ‘സ്‌റ്റാർ’ 29ന്; തിയേറ്ററുകളിൽ പ്രേക്ഷക ഒഴുക്ക് പ്രതീക്ഷിക്കുന്ന ചിത്രം
ആറുമാസങ്ങൾക്ക് ശേഷം തിയേറ്ററുകളെ ഇളക്കിമറിക്കാൻ 'സ്‌റ്റാർ' മലയാളം മൂവി എത്തുകയാണ്. ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാമും മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രം 'സ്‌റ്റാർ' ഒക്‌ടോബർ 29നാണ് തിയേറ്ററിൽ എത്തുന്നത്.
റോയ്...






































