സംസ്‌ഥാനത്ത് ഇന്ന് പത്തുപേർക്ക് കൂടി ഷിഗെല്ല; നിപ്പ ഭീതി അകലുന്നു
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ നിപ്പ ഭീതി അകലുന്നു. പുതുതായി ആർക്കും രോഗം റിപ്പോർട് ചെയ്‌തിട്ടില്ല. രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്നുപേരെയും ഡിസ്‌ചാർജ് ചെയ്‌തു....
സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം; ദുരൂഹത
കണ്ണൂർ: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറ ഇൻഫാന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം ഒരു മൃതദേഹം സംസ്‌കരിക്കാനായി പള്ളിയിലെ കല്ലറ തുറന്നപ്പോഴാണ്...
മൈക്രോ ഫിനാൻസ് അഴിമതി; മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് അഴിമതി കേസിൽ കടുത്ത അതൃപ്‌തിയുമായി ഹൈക്കോടതി. മൂന്നാഴ്‌ചയ്‌ക്കകം റിപ്പോർട് നൽകിയില്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്‌ഥനെ മാറ്റുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അന്തിമ റിപ്പോർട് നൽകാൻ അന്വേഷണ ഉദ്യോഗസ്‌ഥൻ...
ലബനനിലെ ഇസ്രയേൽ ആക്രമണം; ഇറാൻ-യുഎസ് ആദ്യറൗണ്ട് ചർച്ച റദ്ദാക്കി
ടെൽ അവീവ്: സമാധാന കരാറിൽ ഒപ്പുവെച്ചെങ്കിലും ഇറാൻ-യുഎസ് തുടർചർച്ചകൾ അനിശ്‌ചിതത്വത്തിൽ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതും ഹിസ്ബുല്ലയുടെ തിരിച്ചടിയുമാണ് കാര്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. അന്തിമ കരാർ ലക്ഷ്യമിട്ട് സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ ഇന്ന് നടത്താനിരുന്ന ആദ്യഘട്ട...
നിതിൻ രാജിന്റെ മരണം; ഡോ. എംകെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ഇയാൾ നിലവിൽ...
ലക്ഷ്യം പുതുയുഗ കേരളം; വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകി ബജറ്റ്
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം പൂർത്തിയായി. ധവളപത്രത്തിലെ കണക്കുകൾ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി വിഡി. സതീശൻ ബജറ്റ് പ്രസംഗം ആരംഭിച്ചത്. അഞ്ചുവർഷം സംസ്‌ഥാനത്ത് നടപ്പാക്കുന്ന വികസനങ്ങളുടെ ദിശാസൂചികയായിരിക്കും യുഡിഎഫ് സർക്കാരിന്റെ ബജറ്റെന്ന്...
സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാട്; ടി. വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന
തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പടെ...
ടെലഗ്രാം നിരോധനം ശരിവെച്ച് ഡെൽഹി ഹൈക്കോടതി; വിലക്ക് 22 വരെ
ന്യൂഡെൽഹി: ടെലഗ്രാം നിരോധനം ശരിവെച്ച് ഡെൽഹി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹരജി തള്ളി. നിരോധനം 22 വരെ തുടരും. കേന്ദ്രത്തിന്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ചാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷയ്‌ക്ക് മുന്നോടിയായി ചോദ്യപേപ്പർ...







































