ഇറാൻ- യുഎസ് തുടർ ചർച്ചകൾക്ക് ഇന്ന് ജനീവയിൽ തുടക്കം
ജനീവ: ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇറാൻ- യുഎസ് ചർച്ചകൾക്ക് ഇന്ന് ജനീവയിൽ തുടക്കം. നാവിക ഉപരോധത്തിൽ ഇളവ് വന്നതോടെ ഹോർമുസിലൂടെ ഇറാൻ കപ്പലുകൾ കടത്തിവിടാൻ തുടങ്ങി.
അതേസമയം, നേരിട്ട് ചർച്ചക്ക് തയ്യാറാവുന്നു എന്നതുകൊണ്ട് യുഎസിന്റെ...
പകർച്ചവ്യാധി പ്രതിരോധം; സംസ്‌ഥാനത്ത് ഇന്നുമുതൽ മൂന്നുദിവസം ഡ്രൈ ഡേ
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിനായി സംസ്‌ഥാനത്ത് ഇന്നുമുതൽ മൂന്നുദിവസം ഡ്രൈ ഡേ. ഇന്ന് സ്‌കൂളുകളിലും ശനിയാഴ്‌ച ഓഫീസുകളിലും ഞായറാഴ്‌ച വീടുകളിലും ശുചീകരണ യജ്‌ഞം നടക്കും. ഡെങ്കിപ്പനി വ്യാപനത്തിൽ പ്രത്യേക ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്...
യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്; പ്രതീക്ഷയോടെ കേരളം
തിരുവനന്തപുരം: വിഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം ഇന്ന്. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം മോശമെന്ന് വിലയിരുത്തിയ ധവളപത്രം പുറത്തിറക്കിയതിന് ശേഷമുള്ള ബജറ്റായതിനാൽ വരുമാന വർധനയടക്കമുള്ള നടപടികൾ പ്രതീക്ഷിക്കുന്നു.
ധനവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി...
എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?
സ്‌മാർട്ട് ഉപകരണങ്ങളും ഡിജിറ്റൽ ഫിറ്റ്നസ് ട്രാക്കിംഗും അത്യാധുനിക എയർ കണ്ടീഷനിംഗ് സംവിധാനങ്ങളും ഉൾപ്പെടുന്ന ആധുനിക ജിമ്മുകളും ഹെൽത്ത് ക്‌ളബ്ബുകളും കൊണ്ട് കേരളം ഇപ്പോൾ സമ്പന്നമാണ്. കേരളത്തിലെ ഏതൊരു കോണിലും ഇത്തരം ജിമ്മുകൾ നമുക്ക്...
പകർച്ചവ്യാധി ഭീഷണിയിൽ കേരളം; 19 പേർക്ക് കൂടി ഷിഗെല്ല, 68 ഡെങ്കി, ഒരു കുരങ്ങുപനി
തിരുവനന്തപുരം: പകർച്ചവ്യാധി ഭീഷണിയിൽ കേരളം. സംസ്‌ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് രോഗം സ്‌ഥിരീകരിച്ചത്.
കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഈ...
ഗവർണർ ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ച സംഭവം; അതൃപ്‌തി അറിയിച്ച് സർക്കാർ
തിരുവനന്തപുരം: അന്താരാഷ്‌ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരുടെ യോഗം വിളിച്ചതിൽ അതൃപ്‌തി അറിയിച്ച് സംസ്‌ഥാന സർക്കാർ. യോഗവിവരം മാദ്ധ്യമ വാർത്തകളിലൂടെയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ചീഫ് സെക്രട്ടറി...
സർക്കാരിന് തിരിച്ചടി; ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവിന് സ്‌റ്റേ
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്‌ടർ ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവ് സ്‌റ്റേ ചെയ്‌ത് അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ. പകർച്ചവ്യാധി സമയത്ത് കൂടുതൽ അവധി ചോദിച്ചെന്നും സർക്കാരുമായി സഹകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ്...
മോസ്‌കോയിൽ യുക്രൈന്റെ ഡ്രോണാക്രമണം; ഓയിൽ റിഫൈനറിയിൽ തീപിടിത്തം
മോസ്‌കോ: റഷ്യൻ തലസ്‌ഥാനമായ മോസ്‌കോ ലക്ഷ്യമാക്കി യുക്രൈന്റെ ശക്‌തമായ ഡ്രോണാക്രമണം. മോസ്‌കോയിലെ പ്രധാന ഓയിൽ റിഫൈനറിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. റിഫൈനറിയിൽ വൻ തീപിടിത്തം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
ഈ ആഴ്‌ചയിൽ രണ്ടാം തവണയാണ് റഷ്യയിലെ...







































