Fri, Jun 19, 2026
32 C
Dubai

ഖത്തറിൽ വധശിക്ഷ; എട്ടു ഇന്ത്യക്കാരെയും കണ്ടു ഇന്ത്യൻ അംബാസിഡർ- പ്രതീക്ഷ

ന്യൂഡെൽഹി: ചാരവൃത്തി ആരോപിച്ചു ഖത്തറിൽ വധശിക്ഷ വിധിച്ച ഇന്ത്യൻ മുൻ നാവിക ഉദ്യോഗസ്‌ഥരുമായി ഖത്തറിലെ ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്‌ച നടത്തിയതായി വിദേശകാര്യ മന്ത്രാലയ വക്‌താവ്‌ അരിന്ദം ബാഗ്‌ചി അറിയിച്ചു. ഡിസംബർ മൂന്നിന് ഇന്ത്യൻ...

ചൈനയിലെ ന്യുമോണിയ; ഇന്ത്യയിലും സ്‌ഥിരീകരിച്ചെന്ന റിപ്പോർട് തള്ളി കേന്ദ്രം

ന്യൂഡെൽഹി: ചൈനയിൽ പടരുന്ന ന്യുമോണിയ ഇന്ത്യയിലും സ്‌ഥിരീകരിച്ചിരുന്നുവെന്ന റിപ്പോർട് തള്ളി കേന്ദ്രം. റിപ്പോർട് വസ്‌തുതാ വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതും ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡെൽഹി എയിംസിൽ ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ...

തിരുവല്ലയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം; മാതാവ് അറസ്‌റ്റിൽ

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശുവിനെ മാതാവ് കൊലപ്പെടുത്തിയതാണെന്ന് പോലീസ് സ്‌ഥിരീകരണം. അവിവാഹിതയായ യുവതി ഗർഭിണിയായത് മറച്ചുവെക്കാൻ വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. സംഭവത്തിൽ പത്തനംതിട്ട...

ദിലീപിന് തിരിച്ചടി; മെമ്മറി കാർഡ് വിഷയത്തിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് ചോർന്നതിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിൽ നടൻ ദിലീപിന്തി ഹൈക്കോടതിയിൽ തിരിച്ചടി. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യൂ...

ഡോ. ഷഹാനയുടെ ആത്‍മഹത്യ; സുഹൃത്ത് ഡോ.റുവൈസ് അറസ്‌റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കസ്‌റ്റഡിയിലായിരുന്ന സുഹൃത്ത് ഡോ.റുവൈസിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് റുവൈസിന്റെ അറസ്‌റ്റ്...

ഡോ. റുവൈസിന്റെ ഫോൺ സൈബർ പരിശോധനക്ക് അയക്കും; ചാറ്റുകൾ ഡിലീറ്റ് ചെയ്‌ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ. ഷഹാന ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കസ്‌റ്റഡിയിലായ സുഹൃത്ത് ഡോ.റുവൈസിന്റെ മൊബൈൽ ഫോൺ സൈബർ പരിശോധനക്ക് നൽകാൻ പോലീസ്. റുവൈസിനെ കസ്‌റ്റഡിയിൽ...

കെഎസ്‌യു പ്രവർത്തകന് ക്രൂരമർദ്ദനം; ആറ് എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസ്

കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ആറ് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐ പ്രവർത്തകരായ ശ്യാം കാർത്തിക്, റിതിക്, അബിൻ രാജ്, ഇനോഷ്, ഇസ്‌മായിൽ,...

കൊച്ചി മെട്രോ ഇനി തൃപ്പുണിത്തുറയിലേക്ക് കുതിക്കും; പരീക്ഷണ ഓട്ടം ഇന്ന് മുതൽ

കൊച്ചി: കൊച്ചി മെട്രോ എസ്എൻ ജങ്ഷൻ മുതൽ തൃപ്പുണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്ന് മുതൽ തുടങ്ങും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്‌റ്റേഷനാണ് തൃപ്പുണിത്തുറ. ഇന്ന് രാത്രിയാണ് രാജ നഗരിയിലേക്ക്...
- Advertisement -