സിവിൽ സർവീസ്; ഒന്നാം റാങ്ക് അനുജ് അഗ്‌നിഹോത്രിക്ക്, മലയാളിയായ ശ്രുതിക്ക് 18ആം റാങ്ക്
ന്യൂഡെൽഹി: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. അനുജ് അഗ്‌നിഹോത്രിക്കാണ് ഒന്നാം റാങ്ക്. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. ആർ.ശ്രുതി (18ആം റാങ്ക്), ജെഎസ്. ശ്രീജ (57), ബി. ഗോപിക...
വയനാട് തുരങ്കപാത; പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കം
തിരുവമ്പാടി: മലബാറിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ പാറതുരക്കൽ പ്രവൃത്തികൾക്ക് തുടക്കമായി. പ്രവൃത്തികളുടെ സ്വിച്ച് ഓൺ കർമം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഉച്ചയ്‌ക്ക് 12 മണിക്ക് മറിപ്പുഴ പദ്ധതി പ്രദശത്തായിരുന്നു...
ജസ്‌ലിയയുടെ അപകട മരണം; പ്രതി സിറിയക്കിന്റെ പിതാവ് അറസ്‌റ്റിൽ
കൊച്ചി: അങ്കമാലി മോർണിങ് സ്‌റ്റാർ കോളേജിലെ വിദ്യാർഥിനി ജസ്‌ലിയയുടെ അപകട മരണത്തിൽ പ്രതിയായ ഡോ. സിറിയക്കിന്റെ പിതാവ് ജോർജ് മാത്യു അറസ്‌റ്റിൽ. പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അങ്കമാലി പോലീസ് ഇയാളെ അറസ്‌റ്റ്...
അസമിൽ ഇന്ത്യൻ യുദ്ധവിമാനം തകർന്നുവീണു; രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു
ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MK 1 യുദ്ധവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്‌ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ളൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്‌കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. മണിക്കൂറുകൾ...
‘ആദ്യം ഇതൊന്ന് കഴിയട്ടെ, പിന്നെ അടുത്തത്’; ക്യൂബയെ ലക്ഷ്യമിട്ട് ഭീഷണിയുമായി ട്രംപ്
വാഷിങ്ടൻ: ഇറാനിലെ യുഎസ് നടപടികൾ അവസാനിച്ചാൽ അടുത്തതായി ക്യൂബയിൽ ശ്രദ്ധതിരിക്കുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനിൽ സംഭവിക്കുന്നത് അത്‌ഭുതമാണ്. ആദ്യം ഇതൊന്ന് കഴിയട്ടെ. അടുത്ത രാജ്യത്തെ ഏറ്റെടുക്കാനുള്ള പദ്ധതി തന്റെ കൈവശമുണ്ടെന്നും ട്രംപ്...
ഇറാന്റെ ആക്രമണം വർധിച്ചു; സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ
അബുദാബി: ഇറാനിൽ നിന്നുള്ള ആക്രമണം വർധിച്ചതോടെ ജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ ഭരണകൂടം. ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആകാശത്തുകൂടിയുള്ള മിസൈൽ, ഡ്രോണുകൾ എന്നിവയുടെ സഞ്ചാരം ചിത്രീകരിക്കാൻ പുറത്തിറങ്ങരുതെന്നും ജനങ്ങളോട്...
കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിൽ; താരമായി സഞ്‌ജു
മുംബൈ: ടീം ഇംഗ്ളണ്ട് ഉയർത്തിയ കടുത്ത പോരാട്ടം മറികടന്ന് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക് കടന്നു. ട്വിന്റി20 ലോകകപ്പ് നിലനിർത്തുന്ന ആദ്യ ടീമെന്ന റെക്കോർഡ് നേടാൻ ഇന്ത്യക്ക് ഒരു വിജയം മാത്രമാണ് അകലെ....
ബംഗാൾ ഗവർണർ സിവി. ആനന്ദബോസ് രാജിവെച്ചു; ഞെട്ടിച്ചെന്ന് മമത ബാനർജി
കൊൽക്കത്ത: പശ്‌ചിമ ബംഗാൾ ഗവർണർ സിവി. ആനന്ദബോസ് രാജിവെച്ചു. മൂന്നരവർഷം പദവി വഹിച്ച ശേഷമാണ് രാജി. അതേസമയം, രാജിയുടെ കാരണം വ്യക്‌തമല്ല. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്. ആനന്ദബോസ്...







































