Mon, Sep 14, 2026
38 C
Dubai

അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അഭ്യൂഹം; ജൂൺ മൂന്നിന് പ്രഖ്യാപനം?

ചെന്നൈ: തമിഴ്‌നാട് മുൻ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായി അഭ്യൂഹം. ബിജെപി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ജൂൺ മൂന്നിന് അദ്ദേഹം വിളിച്ചുചേർത്ത...

മാസപ്പടിക്കേസിൽ ഇഡി അന്വേഷണം തുടരാം; ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിന് കോടതി സ്‌റ്റേ അനുവദിച്ചില്ല. ഇഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

‘നല്ലൊരു സുഹൃദം ഉണ്ടാകണം, കുട്ടികളിലെ കഴിവുകൾ തിരിച്ചറിയാൻ കഴിയണം’

തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നു. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിച്ചു. സ്‌കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമകൾ പങ്കുവെച്ചാണ് മുഖ്യമന്ത്രി സംസാരിച്ചു...

ലബനനിൽ ഇസ്രയേൽ സേനാവിന്യാസം; ബൂഫോ കോട്ട പിടിച്ചെടുത്തു

ബെയ്‌റൂട്ട്: തെക്കൻ ലബനനിലെ കൂടുതൽ പ്രദേശങ്ങൾ പിടിച്ചെടുത്ത് ഇസ്രയേൽ സൈന്യം. തന്ത്രപ്രധാനമായ ബൂഫോ കോട്ടയടക്കം സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്. 2000ൽ അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ പിൻമാറിയ ശേഷം ഇതാദ്യമായാണ് 900 വർഷം പഴക്കമുള്ള...

രാജ്യത്ത് വീണ്ടും പാചക വാതക വില കൂട്ടി; 42 രൂപയുടെ വർധനവ്

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും പാചക വാതക വില കൂട്ടി. 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറുകൾക്ക് 42 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡെൽഹിയിൽ സിലിണ്ടറിന്റെ വില 3113 രൂപയായി ഉയർന്നു. കൊച്ചിയിൽ 3131...

അവധി കഴിഞ്ഞു, സ്‌കൂളുകൾ നാളെ തുറക്കും; പ്രവേശനോൽസവം പത്തുമണിക്ക്

തിരുവനന്തപുരം: മധ്യവേനൽ അവധിക്ക് ശേഷം സ്‌കൂളുകൾ നാളെ തുറക്കും. പ്രവേശനോൽസവത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നാളെ രാവിലെ പത്തുമണിക്ക് തിരുവനന്തപുരം പട്ടം ഗവ.ഗേൾസ് എച്ച്എസ്എസിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും. വിദ്യാഭ്യാസ മന്ത്രി എൻ....

മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ച് പൊതുഭരണ വകുപ്പ്

തിരുവനന്തപുരം: ജില്ലാതല ഏകോപനവും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടവും സുഖമമാക്കുന്നതിനും വേഗത വർധിപ്പിക്കുന്നതിനും മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്‌ചയിച്ചാണ് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കിയത്. മലബാർ മേഖലയിൽ വിവിധ ജില്ലകളുടെ ചുമതല, എൻ. ഷംസുദ്ദീൻ...

കനത്ത മഴ; വയനാട് ചുരത്തിൽ മരം വീണ് ഗതാഗതതടസം, കാലവർഷം നാലു ദിവസത്തിനകം

വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ രണ്ടാം വളവിലാണ് മരം വീണത്. പ്രദേശത്ത് ശക്‌തമായ മഴ തുടരുകയാണ്. കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നും ഫയർഫോഴ്‌സ്...
- Advertisement -