വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പ്രതികൾക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും
കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ പ്രതികളെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പ്രതികൾക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. കേസിലെ ഒന്നാം...
കേരളത്തിൽ രണ്ടാം വന്ദേ ഭാരത് ട്രെയിൻ; ദക്ഷിണ റെയിൽവേക്ക് കൈമാറി
പാലക്കാട്: രണ്ടാം വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി. കഴിഞ്ഞ ദിവസം രാത്രി 8.45നാണ് ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് പുറത്തെത്തിച്ചത്. പാലക്കാട് ഡിവിഷനിൽ നിന്നെത്തിയ എഞ്ചിനിയർക്കാണ് ട്രെയിൻ കൈമാറിയത്....
ഡോക്‌ടർക്കെതിരെ ലൈംഗികാതിക്രമ പരാതി; ഇന്ന് പോലീസിന് കൈമാറിയേക്കും
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി ആരോഗ്യവകുപ്പ് ഇന്ന് പോലീസിന് കൈമാറിയേക്കും. പരാതി ലഭിച്ചതിന് ശേഷം വിദേശത്തുള്ള വനിതാ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്താനും തുടർന്ന് കുറ്റാരോപിതനായ ഡോക്‌ടർക്കെതിരെ എഫ്‌ഐആർ...
ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യം; ആദിത്യ എൽ 1 വിക്ഷേപണം ഇന്ന്
ന്യൂഡെൽഹി: ചന്ദ്രയാൻ മൂന്നിന്റെ അഭിമാനകരമായ ദൗത്യത്തിന് പിന്നാലെ, വീണ്ടും ചരിത്രം കുറിക്കാൻ ഇന്ത്യ. രാജ്യത്തിന്റെ ആദ്യ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ 1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച്...
കർണാടകയിൽ 33 മന്ത്രിമാർക്ക് കാർ വാങ്ങാൻ പത്ത് കോടി; വ്യാപക വിമർശനം
ബെംഗളൂരു: കർണാടകയിൽ മന്ത്രിമാർക്ക് പുതിയ വാഹനം വാങ്ങുന്നതിന് പത്ത് കോടി രൂപ അനുവദിച്ചു സർക്കാർ. 33 മന്ത്രിമാർക്കായി 33 ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എസ്‌യുവികൾ വാങ്ങുന്നതിനാണ് 9.9 കോടി രൂപ അനുവദിച്ചത്....
‘നിയന്ത്രണം ഒഴിവാക്കാൻ വൈദ്യുതി ഉപഭോഗം കുറക്കണം’; വീണ്ടും അഭ്യർഥനയുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ, നിയന്ത്രണം ഒഴിവാക്കുന്നതിനായി ഉപഭോക്‌താക്കൾ സഹകരിക്കണമെന്ന അഭ്യർഥനയുമായി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് ഏഴ് മണി മുതൽ രാത്രി 11 മണിവരെ...
അപർണ നായരുടെ ആത്‍മഹത്യ; ഭർത്താവിന്റെ അമിത മദ്യപാനവും അവഗണനയുമെന്ന് എഫ്‌ഐആർ
തിരുവനന്തപുരം: സീരിയൽ-സിനിമാ താരം അപർണ നായരുടെ ആത്‍മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ അമിത മദ്യപാനവും അവഗണയുമാണെന്ന് എഫ്‌ഐആർ. അപർണ നായരുടെ സഹോദരിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് കരമന പോലീസ് എഫ്‌ഐആർ രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി ഏഴ്...
വയോവൃദ്ധനെ സ്‌നാനപ്പെടുത്തൽ; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ന്യൂഡെൽഹി: എഴുന്നേറ്റു നടക്കാനോ സ്വയം മുങ്ങിനിവരാനോ കഴിയാത്ത വയോവൃദ്ധനെ കട്ടിലിൽ (ഹോസ്‌പിറ്റൽ സ്‌ട്രക്ച്ചർ) കിടത്തി ടാങ്കിൽ കെട്ടിനിറുത്തിയ വെള്ളത്തിൽ മുക്കി സ്‌നാനപ്പെടുത്തുന്ന വീഡിയോയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് ശ്രീജിത്ത് പെരുമന പറഞ്ഞു.
Watch Video |...







































