Mon, Sep 14, 2026
38 C
Dubai

നവീൻ ബാബുവിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടും, വിജ്‌ഞാപനം ഉടൻ

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിടാൻ സംസ്‌ഥാന സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച വിജ്‌ഞാപനം ഉടൻ പുറത്തിറക്കും. ഇതിന് പുറമെ നവീൻ ബാബുവിന്റെ...

മന്ത്രി ഒജെ. ജനീഷിന് വിരുന്നൊരുക്കി; മുതിർന്ന അംഗത്തെ പുറത്താക്കി സിപിഐ

തൃശൂർ: മന്ത്രി ഒജെ. ജനീഷിന് വീട്ടിൽ വിരുന്നൊരുക്കിയതിന്റെ പേരിൽ സിപിഐയിലെ മുതിർന്ന അംഗവും പ്രാദേശിക നേതാവുമായ പിഎസ്. അബ്‍ദുൽ റഹ്‌മാനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. ജില്ലാ നേതൃത്വത്തിന്റേതാണ് നടപടി. ജനീഷ് കൊടുങ്ങല്ലൂർ...

ഉപരോധം ലംഘിച്ചു; കപ്പലിന് നേരെ അമേരിക്കയുടെ മിസൈൽ ആക്രമണം

വാഷിങ്ടൻ: യുഎസ്-ഇറാൻ വെടിനിർത്തൽ കരാർ നിലനിൽക്കെ, ഉപരോധം ലംഘിച്ച കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക. യുഎസ് നാവിക ഉപരോധം ലംഘിച്ച് ഇറാനിലെ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചരക്ക് കപ്പലിന് നേരെയാണ്...

മിൽമ പാൽ വില കൂട്ടി; പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മിൽമ പാലിന്റെ പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാലുരൂപയാണ് വർധിപ്പിച്ചത്. തൈരിന് കിലോയ്‌ക്ക് പത്തുരൂപ കൂടും. മറ്റു പാൽ ഉൽപ്പന്നങ്ങൾക്ക് വരും ദിവസങ്ങളിൽ ആനുപാതികമായി വില...

ഒന്നര വയസുകാരൻ മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്ന്; അമ്മയും സുഹൃത്തും അറസ്‌റ്റിൽ

തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നരവയസുകാരൻ മരിച്ചത് ക്രൂര മർദ്ദനത്തെ തുടർന്ന്. അമ്മയുടെ സാന്നിധ്യത്തിൽ ആയിരുന്നു സുഹൃത്തിന്റെ മർദ്ദനം. ഇരുവരെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. കരിക്കുഴി നെല്ലിക്കുന്ന് റേഡിയോ പാർക്കിന് സമീപം 'അർച്ചിത'ത്തിൽ...

ഇഡി റെയ്‌ഡിൽ മൗനം വെടിഞ്ഞു മുഖ്യമന്ത്രി വിഡി സതീശൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താൻ കൂടിക്കാഴ്‌ച നടത്തിയതിനുശേഷമാണ് പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്‌ഡെന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തെ തള്ളിയും ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് സിപിഐ എം നേതാക്കൾ തങ്ങളുടെ സാമാന്യബുദ്ധി...

സിദ്ധരാമയ്യ രാജിവെച്ചു; മുഖ്യമന്ത്രിയായി ഡികെ. ശിവകുമാറിനെ നിർദ്ദേശിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്‌ഭവനിലെത്തി ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിനെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് അവധിയിലായതിനാൽ...

തിരുവനന്തപുരം അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടിവീണ് അഞ്ചുപേർക്ക് പരിക്ക്

തിരുവനന്തപുരം: വെമ്പായത്തെ അമ്യൂസ്‌മെന്റ് പാർക്കായ ഹാപ്പിലാൻഡിൽ റൈഡ് തകർന്നുവീണ് കുട്ടികളടക്കം അഞ്ചുപേർക്ക് ഗുരുതര പരിക്ക്. റൈഡറിന്റെ വെൽഡിങ് പൊട്ടി വീണാണ് അപകടമുണ്ടായത്. ഉച്ചയോടെ ആയിരുന്നു അപകടം. നാഗർകോവിൽ സ്വദേശികളായ മനോരതി (54), സീമണി (49),...
- Advertisement -