കുഴൽനാടൻ എവിടുന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും പറയുകയാണ്; എകെ ബാലൻ
പാലക്കാട്: മാസപ്പടി വിവാദത്തിൽ കോൺഗസ് നേതാവ് മാത്യു കുഴൽനാടന് മറുപടിയുമായി സിപിഎം നേതാവ് എകെ ബാലൻ. മുഖ്യമന്ത്രിയുടെ മകളായത് കൊണ്ട് മാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്നും എകെ ബാലൻ...
വിമത വിഭാഗത്തിന്റെ പ്രതിഷേധം; അങ്കമാലിയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു
കൊച്ചി: വിശ്വാസികളായ വിമത വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് എറണാകുളം സെന്റ് മേരീസ് ബസേലിക്കയിൽ ഏകീകൃത കുർബാന ഉപേക്ഷിച്ചു. വത്തിക്കാൻ പ്രതിനിധിയുടെ നിർദേശപ്രകാരമായിരുന്നു ഏകീകൃത കുർബാന നടത്താൻ തീരുമാനിച്ചത്. ഇത് അനുവദിക്കില്ലെന്ന് വിശ്വാസികളിൽ ഒരു...
കണ്ണൂരിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു
കണ്ണൂർ: തളാപ്പ് എകെജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചു രണ്ടു പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം. കാസർഗോഡ് സ്വദേശികളായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കണ്ണൂരിൽ നിന്ന്...
ചന്ദ്രയാൻ-3; അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം- സോഫ്റ്റ് ലാൻഡിങ് 23ന്
ന്യൂഡെൽഹി: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ (Chandrayaan-3)ലാൻഡറിന്റെ അവസാന ഭ്രമണപഥം താഴ്‌ത്തലും വിജയകരം. പുലർച്ചെ രണ്ടു മണിയോടെയാണ് ഇന്ത്യയുടെ ചാന്ദ്ര ദൗത്യം, ചന്ദ്രയാൻ 3 വിജയകരമായി ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണ പഥത്തിലേക്ക്...
പൂവിളികൾ ഉയരുകയായി; തൃപ്പുണ്ണിത്തുറയിൽ ഇന്ന് അത്തച്ചമയ ഘോഷയാത്ര
തിരുവനന്തപുരം: പൂവിളികൾ ഉയരുകയായി. ഓണത്തിലേക്കും ഐശ്വര്യ സമൃദ്ധിയിലേക്കുമുള്ള ശുഭയാത്രക്ക് തുടക്കമിട്ട് ഇന്ന് അത്തം ദിനം. നൻമയുടെ പൂവിളികൾ ഉയരുന്ന ശുഭദിനം. ഓണത്തിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള തൃപ്പുണ്ണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ...
സംസ്‌ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംസ്‌ഥാനത്ത് ട്രഷറിയില്‍ നിയന്ത്രണം കടുപ്പിച്ചു. ഓണച്ചെലവിന് പണം ഉറപ്പാക്കാനാണ് നിയന്ത്രണം ഏർടുത്തിയിരിക്കുന്നത്. അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിനാണ് നിയന്ത്രണം.
അഞ്ചുലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറുന്നതിന് ധനവകുപ്പിന്റെ പ്രത്യേക അനുമതി...
പരാതി നൽകിയതിൽ വൈരാഗ്യം; പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു
കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് പെൺകുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ്...
മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി
കൊച്ചി: എംഎൽഎ മാത്യു കുഴൽനാടനെതിരെ ബാർ കൗൺസിലിൽ പരാതി. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്‌ത അഭിഭാഷകൻ ബിസിനസോ മറ്റ് ജീവനവൃതിയോ ചെയ്യാൻ പാടില്ല. മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി...







































