സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മുൻ സൈനികൻ അറസ്‌റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ സഹോദരിമാരെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ സൈനികൻ അറസ്‌റ്റിൽ. പൂവാർ സ്വദേശി ഷാജിയാണ്(56) അറസ്‌റ്റിലായത്. സ്‌കൂളിൽ വെച്ച് നടത്തിയ കൗൺസിലിംഗിനിടെയാണ് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡന...
‘ഇന്നില്ലെങ്കിൽ നാളെ സത്യം ജയിക്കും; പിന്തുണയ്‌ക്കും സ്‌നേഹത്തിനും നന്ദി’-രാഹുൽ ഗാന്ധി
ന്യൂഡെൽഹി: അപകീർത്തി കേസിൽ സുപ്രീം കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചതോടെ പ്രതികരിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്നില്ലെങ്കിൽ നാളെ സത്യം ജയിക്കും. എന്റെ ഉത്തരവാദിത്തനങ്ങളെ കുറിച്ച് എനിക്ക് വ്യക്‌തത ഉണ്ടെന്നും എഐസിസി...
ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ല; എംവി ഗോവിന്ദൻ
തിരുവനന്തപുരം: സിപിഐഎം യഥാർഥ വിശ്വാസികൾക്ക് ഒപ്പമാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. സിപിഐഎം വർഗീയ പ്രചാരണം നടത്തുന്നുവെന്ന ആരോപണം അസംബന്ധമാണെന്നും അദ്ദേഹം...
നവീകരിച്ച ഡെൽഹി ട്രാവൻകൂർ പാലസിന്റെ ഉൽഘാടനം ഇന്ന്; കോൺഗ്രസ് ബഹിഷ്‌കരിക്കും
ന്യൂഡെൽഹി: കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രമായി നവീകരിച്ച ഡെൽഹിയിലെ ട്രാവൻകൂർ പാലസിന്റെ ഉൽഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ധനമന്ത്രി കെഎൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ,...
മലപ്പുറത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മലപ്പുറം: മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്. പ്രതി മധ്യപ്രദേശ് സ്വദേശിയായ റാം മഹേഷ് കുഷ്‌വ എന്ന ബണ്ടി (30) പോലീസ് കസ്‌റ്റഡിയിലാണ്. ആലുവയിലെ അഞ്ചു...
ഗ്യാന്‍വാപി മസ്‌ജിദ്; സർവേ ആരംഭിച്ചു- പള്ളിക്കമ്മിറ്റിയുടെ അപ്പീൽ ഇന്ന് സുപ്രീം കോടതിയിൽ
വാരാണസി: ഗ്യാന്‍വാപി മസ്‌ജിദ് നിലനിൽക്കുന്ന സ്‌ഥലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശാസ്‌ത്രീയ സർവേ ആരംഭിച്ചു. പള്ളിയിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ വകുപ്പിന് ഇന്നലെ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് പള്ളി...
ആലുവ കൊലപാതകം; ചന്ദ്നിയുടെ കുടുംബത്തിന് സർക്കാർ ധനസഹായം കൈമാറി
ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, പി രാജീവ്, എംബി രാജേഷ്, എംഎൽഎ അൻവർ സാദത്ത് എന്നിവർ നേരിട്ടെത്തിയാണ്...
പ്രിൻസിപ്പൽ നിയമനം; ’43 അംഗ അന്തിമപട്ടികയിൽ നിന്നുതന്നെ നിയമനം നടത്തണം’
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഗവ.കോളേജ് പ്രിൻസിപ്പൽ നിയമനത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. 43 അംഗ അന്തിമപട്ടികയിൽ നിന്ന് നിയമനം നടത്തണമെന്ന് കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിർദ്ദേശം നൽകി. യോഗ്യതയുള്ളവരെ രണ്ടാഴ്‌ചക്കുള്ളിൽ താൽക്കാലികമായി നിയമിക്കണമെന്നാണ് ഉത്തരവ്.
വിഷയം...








































