Tue, Aug 18, 2026
42 C
Dubai

ചന്ദ്രയാൻ- 3 കുതിച്ചുയർന്നു; പ്രതീക്ഷയോടെ രാജ്യം

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ- 3 കുതിച്ചുയർന്നു. ഉച്ചയ്‌ക്ക്‌ 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്‌ സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം...

കലിയടങ്ങാതെ യമുന; ജലനിരപ്പ് 208.46 മീറ്ററിൽ- സുപ്രീം കോടതിവരെ വെള്ളമെത്തി

ന്യൂഡെൽഹി: യമുന നദിയിലെ ജലനിരപ്പ് അപകടരേഖയ്‌ക്ക് മുകളിൽ തുടരുന്നു. ഇന്ന് പുലർച്ചെ ആറ് മണിക്ക് 208.46 മീറ്ററിലാണ് ജലനിരപ്പ്. കര കവിഞ്ഞൊഴുകിയ വെള്ളം സുപ്രീം കോടതിയുടെ സമീപം വരെയെത്തി. കോടതിക്ക് സമീപത്തെ ഓട...

പിതാവിന്റെ കണ്ണീരോർമകൾ സാക്ഷി; ശ്രീലക്ഷ്‍മിക്ക് താലിചാർത്തി വിനു

തിരുവനന്തപുരം: പിതാവിന്റെ കണ്ണീരോർമകൾ ബാക്കിനിൽക്കെ, ശ്രീലക്ഷ്‍മിയെ താലികെട്ടി സ്വന്തമാക്കി വിനു. കല്യാണത്തലേന്ന് വർക്കലയിൽ കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്‌മിയാണ് വിവാഹിതയായത്. വർക്കല ശിവഗിരി ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. വിവാഹത്തലേന്ന് നാലംഗ സംഘം വീട്ടിൽ...

മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

പാരിസ്: ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്‌കാരം' ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോൺ. പുരസ്‌കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ്...

ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച നിലയിൽ; രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർ വിഷം കഴിച്ച നിലയിൽ. അച്ഛനും അമ്മയും മക്കളുമാണ് വിഷം കഴിച്ചത്. ഇവരിൽ രണ്ടുപേർ മരിച്ചു. ബാലരാമപുരം പെരിങ്ങമല പുല്ലാനിമുക്കിലാണ് സംഭവം. പുല്ലാനിമുക്ക് സ്വദേശി ശിവരാജൻ...

രാജ്യം പ്രതീക്ഷയുടെ നെറുകയിൽ; ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും

ന്യൂഡെൽഹി: രാജ്യത്തിന്റെ എല്ലാ പ്രതീക്ഷയും പ്രാർഥനയും ഏറ്റുവാങ്ങിക്കൊണ്ട്, ഇന്ത്യയുടെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ഇന്ന് ചരിത്രത്തിലേക്ക് കുതിച്ചുയരും. ഇന്ന് ഉച്ചക്ക് 2.35ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ചന്ദ്രയാൻ-3 വിക്ഷേപിക്കും. ഇന്നലെ ഉച്ചക്ക് 2.35ന്...

യമുന അപകടരേഖയിൽ നിന്ന് 3 മീറ്റർ ഉയരെ; ചെങ്കോട്ട അടച്ചു

ന്യൂഡെൽഹി: ഡെൽഹിയുടെ കിഴക്കൻ മേഖല കടുത്ത ഭീതിയിൽ. വെള്ളപ്പൊക്കം രൂക്ഷമായതിനെ തുടർന്ന് ചെങ്കോട്ട അടച്ചു. മറ്റന്നാൾ വരെ ചെങ്കോട്ടയിൽ പ്രവേശനം അനുവദിക്കില്ലെന്ന് എഎസ്ഐ അറിയിച്ചു. യമുനയിലെ ജലനിരപ്പ് അപകടരേഖയും കഴിഞ്ഞു 208.62 മീറ്ററായി...

നാദാപുരത്ത് ഡോക്‌ടറെ കയ്യേറ്റം ചെയ്‌ത സംഭവം; രണ്ടുപേർ അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ നാദാപുരത്ത് ഡോക്‌ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്‌റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരാണ് പിടിയിലായത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വെച്ചാണ്...
- Advertisement -