കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ; ഇന്ത്യയിൽ എത്തിക്കാൻ ശ്രമം
കറാച്ചി: പാക്കിസ്‌ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ മൂന്ന് മലയാളികൾ കുടുങ്ങി. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്‌ണദാസ് നാഗലൂർ, ഭാര്യ ഡോ. രശ്‌മി മേനോൻ, മകൾ സ്‌മൃതി മേനോൻ എന്നിവരാണ് കുടുങ്ങിയത്. അസർബൈജാൻ തലസ്‌ഥാനമായ ബാക്കുവിൽ...
വയനാട് ടൗൺഷിപ്പ്; ഒന്നാംഘട്ടം പൂർത്തിയായി; 178 വീടുകൾ കൈമാറി മുഖ്യമന്ത്രി
വയനാട്: മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് പുതുതാളം നൽകി വയനാട് മാതൃക ടൗൺഷിപ്പ് ഒന്നാം ഘട്ടത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദുരന്തത്തിൽ വീടുകൾ പൂർണമായും തകർന്ന 178 പേർക്കാണ്...
ഖമനയി വീണു, പിൻഗാമിയെ തേടി ഇറാൻ; ഗൾഫ് രാജ്യങ്ങളിലെ ആക്രമണങ്ങളിൽ ലക്ഷ്യം രണ്ട്
ടെഹ്‌റാൻ: പതിറ്റാണ്ടുകൾ നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ട വാർത്ത ഇറാൻ ഔദ്യോഗികമായി സ്‌ഥിരീകരിച്ചു. ഇസ്രയേലും യുഎസും സംയുക്‌തമായി നടത്തിയ ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നാണ്...
ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു; സ്‌ഥിരീകരിച്ച് ഇറാൻ
ടെഹ്‌റാൻ: ഇസ്രയേലും യുഎസും സംയുക്‌തമായി നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഇറാൻ ഔദ്യോഗിക മാദ്ധ്യമങ്ങൾ ഇക്കാര്യം സ്‌ഥിരീകരിച്ചു. രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ്...
ആറ്റുകാൽ പൊങ്കാല മൂന്നിന്; ഒരുക്കങ്ങൾ പൂർണം, വൈകീട്ട് നട അടയ്‌ക്കും
തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മൂന്നിന്. പൊങ്കാല ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികൾ അറിയിച്ചു. കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ചൊവ്വാഴ്‌ച രാവിലെ 9.15ന്...
ഗൾഫ് മേഖലയിൽ കൂട്ടത്തോടെ വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു
ദുബായ്: അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തെ തുടർന്ന് യുഎഇയിൽ നിന്നുള്ള ഇരുപതിനായിരത്തിൽ അധികം യാത്രക്കാർ പ്രതിസന്ധിയിൽ. 20,200 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
യാത്രക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയെന്ന് യുഎഇ അധികൃതർ...
ഗൾഫ് മേഖലകൾ അശാന്തം; വിമാനത്താവളങ്ങൾക്ക് നേരെ ആക്രമണം, ഒരുമരണം
ദുബായ്: അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഒരുമരണം. 11 പേർക്ക് പരിക്കേറ്റു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്. അപകടത്തെ തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര സുരക്ഷാ...
ഇസ്രയേൽ-ഇറാൻ സംഘർഷം; ഗൾഫ് മേഖലകളിൽ ആശങ്ക, വിമാനങ്ങൾ റദ്ദാക്കി
ടെഹ്‌റാൻ: ഇസ്രയേലും യുഎസും നടത്തിയ ആക്രമണത്തിൽ ഇറാൻ പ്രതിരോധ മന്ത്രി അമീർ നസീർസാദെ കൊല്ലപ്പെട്ടെന്ന് റിപ്പോർട്. ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡിന്റെ കമാൻഡർ മുഹമ്മദ് പാക്‌പൂറും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇറാനിലെ ഏറ്റവും ശക്‌തരായ വ്യക്‌തികളിൽ...








































