Thu, Jul 2, 2026
35 C
Dubai

ചർച്ച പരാജയം; സംസ്‌ഥാനത്ത്‌ ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയം. സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ അറിയിച്ചു. സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് ഉടമകൾ ജൂൺ ഏഴ് മുതൽ അനിശ്‌ചിതകാല...

പുതിയ മദ്യനയം; മന്ത്രിസഭ ഇന്ന് പരിഗണിച്ചേക്കും- ലൈസൻസ് ഫീസ് വർധനവിന് സാധ്യത

തിരുവനന്തപുരം: പുതിയ മദ്യനയം സംസ്‌ഥാനത്ത്‌ നടപ്പിലാക്കുന്ന കാര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. ഇന്ന് ഓൺലൈൻ ആയിട്ടാണ് മന്ത്രിസഭാ യോഗം ചേരുക. എത്രയും വേഗം പുതിയ മദ്യനയം നടപ്പിലാക്കാനുള്ള കാര്യങ്ങളാണ് മന്ത്രിസഭ...

കൈക്കൂലി; വില്ലേജ് അസിസ്‌റ്റന്റ്‌ സുരേഷ് കുമാറിനെ നാളെ വിജിലൻസ് കോടതിൽ ഹാജരാക്കും

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ പാലക്കയം വില്ലേജ് ഓഫീസ് അസിസ്‌റ്റന്റ്‌ സുരേഷ് കുമാറിനെ നാളെ തൃശൂർ വിജിലൻസ് കോടതിൽ ഹാജരാക്കും. നാളെ തന്നെ കസ്‌റ്റഡി അപേക്ഷയും നൽകും. സുരേഷ് കുമാറിൽ നിന്ന് ഒരുകോടിയിലധികം...

യുവാവിനെ വാഹനമിടിച്ചു വീഴ്‌ത്തിയ സംഭവം; കടവന്ത്ര എസ്‌എച്ച്‌ഒക്ക് സ്‌ഥലം മാറ്റം

കൊച്ചി: കൊച്ചിയിൽ യുവാവിനെ വാഹനമിടിച്ചു വീഴ്‌ത്തിയ സംഭവത്തിൽ കടവന്ത്ര എസ്‌എച്ച്‌ഒ മനുരാജിന് സ്‌ഥലം മാറ്റം. കാസർഗോഡ് ചന്തേര സ്‌റ്റേഷനിലേക്കാണ് സ്‌ഥലം മാറ്റിയത്. മനുരാജ് വാഹനം ഇടിച്ച ശേഷം നിർത്താതെ പോയത് വൻ വിവാദമായിരുന്നു....

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി; ഓഡിനൻസിൽ ഒപ്പിട്ട് ഗവർണർ

തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓഡിനൻസിൽ ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള നിയമഭേദഗതിക്ക് ഇതോടെ അംഗീകാരമായി. കായികപരമായ അതിക്രമങ്ങൾ മാത്രമല്ല,...

സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് ഉടമകൾ ജൂൺ ഏഴ് മുതൽ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്വകാര്യ ബസ് ഉടമകൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ജൂൺ ഏഴ് മുതൽ പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്‌ഥ...

പ്രതികളുടെ വൈദ്യപരിശോധന; ഉടൻ പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പോലീസ് അകമ്പടി ഇല്ലാതെയും മറ്റു സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെയും പ്രതികളെ ഡോക്‌ടർമാരുടെ മുന്നിൽ കൊണ്ടുവരുന്നത് തടയാൻ, യുദ്ധകാല അടിസ്‌ഥാനത്തിൽ പ്രോട്ടോകോൾ നടപ്പിലാക്കണമെന്ന് ഹൈക്കോടതി. ഇനിയും സമയം നൽകാൻ ആവില്ല. ഇന്ന് ഡോക്‌ടർമാർക്ക്...

സ്‌ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന്റെ ഹരജി തള്ളി ഹൈക്കോടതി- വിചാരണ തുടരാം

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ നിന്ന് വീണ്ടും തിരിച്ചടി. കേസിൽ എറണാകുളം ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിലെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ സമർപ്പിച്ച...
- Advertisement -