Thu, Jul 2, 2026
34 C
Dubai

രജതജൂബിലി നിറവിൽ കേരള നിയമസഭാ മന്ദിരം; ആഘോഷങ്ങൾ ഉപരാഷ്‌ട്രപതി ഉൽഘാടനം ചെയ്യും

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം രജതജൂബിലി നിറവിൽ. രജതജൂബിലി ആഘോഷങ്ങൾക്ക് ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് ഉൽഘാടനം ചെയ്യും. രാവിലെ പത്തരയ്‌ക്ക് നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ വെച്ചാണ് പരിപാടി....

സംസ്‌ഥാനത്ത്‌ ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും. ആലുവ-അങ്കമാലി സെഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗാർഡർ നവീകരണവും ഉൾപ്പടെയുള്ള ജോലികളാണ് നടക്കുന്നത്. ഇന്ന് ആറ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. മധുര-തിരുവനന്തപുരം അമൃത...

ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ; ‘സീറോ ട്രാഫിക്ക്’ പിൻവലിക്കാൻ നിർദ്ദേശം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റതിന് പിന്നാലെ, ജനപ്രിയ നടപടികളുമായി സിദ്ധരാമയ്യ. 'സീറോ ട്രാഫിക്ക്' പ്രോട്ടോകോൾ പിൻവലിക്കാൻ ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറിന് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ജനങ്ങൾ...

കാട്ടാക്കട കോളേജിലെ ആൾമാറാട്ടം; കേസെടുത്ത് പോലീസ്- പ്രിൻസിപ്പൽ ഒന്നാം പ്രതി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്‌ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിൽ കേസെടുത്ത് പോലീസ്. കോളേജ് പ്രിൻസിപ്പൽ ജിജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ,...

പഞ്ചാബ് അതിർത്തിയിൽ പാക്ക് ഡ്രോണുകൾ; വെടിവെച്ചു വീഴ്‌ത്തിയവയിൽ മയക്കുമരുന്ന്

ഡെൽഹി: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക്ക് ഡ്രോൺ കണ്ടെത്തി. ഡ്രോൺ ബിഎസ്എഫ് വെടിവച്ചിട്ടു. അമൃത്‌സർ സെക്റ്ററിൽ ആണ്‌ ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ നിന്നും മയക്കു മരുന്ന് കണ്ടെടുത്തു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്. രണ്ട്...

ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഈ മാസം 25ന്; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഹയർ സെക്കണ്ടറി പരീക്ഷാ ഫലം ഈ മാസം 25ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഒന്നാം വർഷ ഹയർ സെക്കണ്ടറി ക്‌ളാസിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കും. കഴിഞ്ഞ...

സംസ്‌ഥാനത്ത്‌ ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം; 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ട്രെയിൻ ഗതാഗത നിയന്ത്രണം. തൃശൂർ യാർഡിലും ആലുവ-അങ്കമാലി സെഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗാർഡർ നവീകരണവും ഉൾപ്പടെയുള്ള ജോലികളാണ് നടക്കുന്നത്. 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും...

ഈ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ കണ്ടെത്തിയാൽ 26 ലക്ഷം പാരിതോഷികം; എൻഐഎ

കൊച്ചി: നിരോധനത്തിന് ശേഷവും കേരളത്തിൽ എൻഐഎ സജീവമാകുന്നതായി റിപ്പോർട്ടുകൾ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി രജിസ്‌റ്റർ ചെയ്‌ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറ് മലയാളികളെ കണ്ടെത്തുന്നവർക്ക്...
- Advertisement -