Fri, Jul 3, 2026
32.8 C
Dubai

ട്രെയിൻ തീവെപ്പ് കേസ്; ഷാരൂഖ് സെയ്‌ഫിയെ ഇന്ന് എൻഐഎ കസ്‌റ്റഡിയിൽ വിടും

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിയെ ഇന്ന് എൻഐഎ കസ്‌റ്റഡിയിൽ വിടും. ഇന്ന് മുതൽ മെയ് എട്ട് വരെയാണ് എൻഐഎയുടെ കസ്‌റ്റഡി കാലാവധി. വിശദമായ ചോദ്യം ചെയ്യലിനൊപ്പം തെളിവെടുപ്പ്...

‘ദി കേരള സ്‌റ്റോറി’; എന്ത് നടപടി സ്വീകരിക്കാം? നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി’ ക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്നതിൽ നിയമോപദേശം തേടി സംസ്‌ഥാന സർക്കാർ. സിനിമക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി...

സംസ്‌ഥാനത്ത്‌ ഇന്ന് വേനൽ മഴ കനക്കും; നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് ശക്‌തമായ വേനൽ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിൽ മഴ കനത്തേക്കും. നാല് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും...

മാനനഷ്‌ടക്കേസ്; അന്തിമ വാദം ഇന്നും തുടരും- വിധി പറയാൻ സാധ്യത

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും. ഇന്ന് തന്നെ അപ്പീലിൽ വിധി പറയാനും സാധ്യതയുണ്ട്....

തിരൂരിൽ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്; ആർപിഎഫ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. മലപ്പുറം തിരൂർ ഭാഗത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. ഇന്ന് വൈകിട്ട് 5.15ഓടെയാണ് സംഭവം. തിരുനാവായക്കും തിരൂരിനും ഇടയിൽ വെച്ചാണ് ട്രെയിനിന് കല്ലേറുണ്ടായത്. ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല്...

സുരക്ഷാ ചിലവ് ശരിവെച്ചു സുപ്രീം കോടതി; മഅദ്‌നിയുടെ ഹരജി തള്ളി

ബെംഗളൂരു: സുരക്ഷക്കായി കർണാടക പോലീസ് വലിയ തുക ആവശ്യപ്പെട്ടെന്ന അബ്‌ദുള്‍ നാസര്‍ മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി തള്ളി. കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പോലീസ് ചോദിച്ച ചിലവ് സുപ്രീം കോടതി ശരിവെച്ചു. പ്രതിമാസം...

‘മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണം’; ഹരജി തള്ളി സുപ്രീം കോടതി

ന്യൂഡെൽഹി: മതപരമായ ചിഹ്‌നവും പേരും ഉപയോഗിക്കുന്ന മുസ്‌ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹരജി തള്ളി സുപ്രീം കോടതി. സമാനമായ ഹരജി ഡെൽഹി ഹൈക്കോടതിയിൽ ഉണ്ടെന്ന് എഐഎംഐഎം അഭിഭാഷകൻ കെകെ വേണുഗോപാൽ കോടതിയിൽ...

ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാർ; സിബിഐ നിലപാട് സ്വാഗതം ചെയ്‌ത്‌ ബിജു രമേശ്

തിരുവനന്തപുരം: ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന സിബിഐ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ബാറുടമ ബിജു രമേശ്. കേസ് സിബിഐ അന്വേഷിക്കട്ടെ. യാഥാർഥ്യം എല്ലാവരും അറിയണമെന്നും ബിജു രമേശ് പറഞ്ഞു. ആരെയും ബലിയാടാക്കാൻ താൽപര്യം...
- Advertisement -