Sat, Jul 4, 2026
33.9 C
Dubai

മലപ്പുറത്ത് 14കാരി അതിജീവിതയ്‌ക്ക് ഒന്നര വയസുള്ള കുഞ്ഞിനെ വിട്ടുകിട്ടി

മലപ്പുറം: ഒന്നര വയസുകാരനായ മകനെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിച്ച് 14കാരിയായ പോക്‌സോ അതിജീവിത നൽകിയ പരാതിയിലാണ് ശിശുക്ഷേമസമിതിയുടെ നടപടി. കഴിഞ്ഞ അഞ്ച് മാസമായി മലപ്പുറം മഞ്ചേരിയിലെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിക്കാണ് മകനെ...

ഇന്ന് 132 ആം അംബേദ്‌കർ ജയന്തി

കോഴിക്കോട്: ഇന്ത്യൻ ഭരണഘടന ശിൽപിയും അടിസ്‌ഥാന ജനതയുടെ വിമോചന നായകനുമായിരുന്ന ബിആർ അംബേദ്‌കറുടെ 132ആം ജൻമദിനമാണിന്ന്. ലോകവ്യാപകമായി ആഘോഷിക്കപ്പെടുന്ന അംബേദ്‌കർ ജയന്തി ഇന്ന് കേരളവും ആഘോഷിക്കും. സംസ്‌ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ രാഷ്‌ട്രീയ സാമൂഹിക...

ട്രെയിൻ തീവെയ്‌പ്: ദൃക്‌സാക്ഷിമൊഴിക്ക് വിരുദ്ധം പ്രതിയുടെ വസ്‌ത്രം; സംശയം ബലപ്പെടുന്നു

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്‌പ് കേസിലെ പ്രതി ഷാറുഖ് സെയ്‌ഫി ട്രെയിനിൽ ആക്രമണം നടത്തുമ്പോൾ ധരിച്ച വസ്‌ത്രമല്ല കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ ധരിച്ചിരുന്നതെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യം അന്വേഷണ സംഘത്തിനു ലഭിച്ചു. ഇത്, ഇടയിൽ...

വിഷു ആഘോഷം; കൊച്ചിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം

കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ പടക്കങ്ങൾ പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി പത്ത് മുതൽ രാവിലെ ആറുവരെയാണ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിർദ്ദേശം ലംഘിക്കുന്നവർക്ക്എ എതിരെ ശക്‌തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി...

ആദ്യ വന്ദേഭാരത് ഇന്നെത്തും; തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പ്രദർശനയാത്ര

കൊച്ചി: കേരളം കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി ഇന്ന് ഉച്ചയോടെ തിരുവനന്തപുരം കൊച്ചുവേളിയിൽ എത്തും. കോച്ച് ഫാക്‌ടറിയിൽ നിർമിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45ന്‌...

എലത്തൂർ തീവെപ്പ് കേസ്; ഷാരൂഖിന്റെ ജാമ്യാപേക്ഷ 18ന് പരിഗണിക്കും

കോഴിക്കോട്: എലത്തൂർ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്‌ഫിക്കായി ജാമ്യാപേക്ഷ സമർപ്പിച്ചു. ലീഗൽ എയ്‌ഡ്‌ ഡിഫൻസ് കൗൺസിലിലെ ചീഫ് ഡിഫൻസ് കൗൺസിൽ അഡ്വ. പീതാംബരനാണ് മൂന്നാം ക്‌ളാസ്‌ ഫസ്‌റ്റ്ക്‌ളാസ്‌ മജിസ്ട്രേറ്റ് കോടതി മുമ്പാകെ...

മാനനഷ്‌ടക്കേസ്; രാഹുലിന്റെ അപ്പീലിൽ വിധി ഈ മാസം 20ന്

ന്യൂഡെൽഹി: ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഈ മാസം 20ന് വിധി പറയും. രാവിലെ മുതൽ വിശദമായ വാദം കേട്ട കോടതി...

താപനില ഉയരും; മൂന്ന് ജില്ലകളിൽ ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത. സാധാരണ താപനിലയെക്കാൾ ഇത് മൂന്ന് മുതൽ...
- Advertisement -