എംപി സ്‌ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള ബന്ധത്തിൽ മാറ്റം വരില്ല; രാഹുൽ ഗാന്ധി
കൽപ്പറ്റ: എംപി സ്‌ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്ന് രാഹുൽ ഗാന്ധി. തന്റെ പദവിയോ വീടോ ഇല്ലാതാക്കാം. എന്നാൽ, ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോഗ്യതാ...
ഗോമൂത്രത്തിൽ മാരക ബാക്‌ടീരിയകൾ; മനുഷ്യ ഉപഭോഗത്തിന് പറ്റില്ല- പഠനം
ന്യൂഡെൽഹി: ഗോമൂത്രത്തിൽ മാരക ബാക്‌ടീരിയകൾ അടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഇത് മനുഷ്യൻ നേരിട്ട് ഉപയോഗിക്കുന്നത് അപകടകരമാണെന്നും പഠനം. ഇ കോളി സാന്നിധ്യമുള്ള 14 തരം ബാക്‌ടീരിയകളാണ് പശുവിന്റെ മൂത്രത്തിൽ അടങ്ങിയിട്ടുള്ളത്. ഗോമൂത്രം മനുഷ്യൻ നേരിട്ട്...
ആർഎസ്എസ് റൂട്ട് മാർച്ച്; തമിഴ്‌നാട് സർക്കാരിന്റെ ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡെൽഹി: ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകിയതിനെതിരെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. റൂട്ട് മാർച്ചിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിനെതിരെയാണ് തമിഴ്‌നാട് സർക്കാർ ഹരജി...
റിവ്യൂ ഹരജി; ശശികുമാറിന് ലോകായുക്‌തയുടെ രൂക്ഷ വിമർശനം
കൊച്ചി: ദുരിതാശ്വാസ നിധിയിലെ ഫണ്ട് വകമാറ്റിയ കേസിൽ ഭിന്നവിധിക്ക് എതിരായ റിവ്യൂ ഹരജി നൽകിയ ശശികുമാറിന് ലോകായുക്‌ത ന്യായാധിപൻമാരുടെ രൂക്ഷ വിമർശനം. തങ്ങളെ വിശ്വാസം ഇല്ലെന്നാണ് ശശികുമാർ പറയുന്നത്. ജഡ്‌ജിമാരെ അപകർത്തിപ്പെടുത്തുന്ന രീതിയിലാണ്...
കീടനാശിനികൾ, വിഷപദാർഥങ്ങൾ; മലയാളിയുടെ ഭക്ഷണം സർവം വിഷം- റിപ്പോർട്
തിരുവനന്തപുരം: പണം കൊടുത്ത് വിഷം അടങ്ങിയ ഭക്ഷണം വാങ്ങി കഴിക്കേണ്ട അവസ്‌ഥയിലാണ് ഇപ്പോൾ മലയാളികൾ. മായം ചേർക്കൽ നിരോധന നിയമം ഉൾപ്പടെ രാജ്യത്ത് ഉണ്ടെങ്കിലും, മലയാളികൾ കഴിക്കുന്ന ഭക്ഷണത്തിൽ സർവത്ര വിഷം ആണെന്നാണ്...
പ്രതിദിന വേതനം വർധിപ്പിക്കുക; തൃശൂരിൽ നഴ്‌സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി
തൃശൂർ: പ്രതിദിന വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ 72 മണിക്കൂർ പണിമുടക്ക് തുടങ്ങി. പ്രതിദിന വേതനം 1500 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചു...
യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ച കേസ്; മുഖ്യപ്രതിയായ പെൺസുഹൃത്ത് പിടിയിൽ
തിരുവനന്തപുരം: വർക്കല അയിരൂരിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ടു മർദ്ദിച്ച സംഭവത്തിൽ മുഖ്യപ്രതിയായ പെൺസുഹൃത്ത് പിടിയിൽ. വർക്കല സ്വദേശിയും ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയുമായ ലക്ഷ്‌മിപ്രിയയാണ് അറസ്‌റ്റിലായത്. കേസിൽ ആകെ എട്ടു പ്രതികളാണ്...
ഇന്ത്യയിൽ മൂന്ന് പാർട്ടികളുടെ ദേശീയ പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡെൽഹി: ഇന്ത്യയിൽ സിപിഐ ഉൾപ്പടെ മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. സിപിഐയെ കൂടാതെ, ശരത് പവാറിന്റെ എൻസിപി, മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവർക്കും ദേശീയ പാർട്ടി...







































