Mon, Nov 9, 2026
27 C
Dubai

സിൽവർ ലൈൻ; ‘തൽക്കാലം മുന്നോട്ടില്ല, ഒരുകാലം അനുമതി നൽകേണ്ടിവരും’- മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി തൽക്കാലം മുന്നോട്ട് പോകാനില്ലെന്നും, എന്നാൽ ഒരു കാലം ഇതിന് അനുമതി നൽകേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന്...

കാത്തിരിപ്പ് വിഫലം; കാണാതായ 5 വയസുകാരി ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തി

ആലുവ: ഒടുവിൽ കാത്തിരിപ്പ് വിഫലമായി. ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാർക്കറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. 21 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ്...

ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം; രണ്ടുപേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ചു കയറ്റാൻ ശ്രമം. സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിലായി. കാറിൽ ഉണ്ടായിരുന്ന യുപി സ്വദേശികളായ മോനു കുമാർ, ഗൗരവ് എന്നിവരാണ് അറസ്‌റ്റിലായത്‌. ഉത്തർപ്രദേശിൽ...

5 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്ന് പ്രതി

ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ കണ്ടെത്താനാകാതെ പോലീസ്. അഞ്ചുവയസുകാരിയെ സക്കീർ എന്നയാൾക്ക് കൈമാറിയെന്ന് പ്രതി അസ്‌ഫാക് ആലം പോലീസിന് മൊഴി നൽകി. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ്...

ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം; യുഡിഎഫ് ബഹുസ്വരതാ സംഗമം ഇന്ന്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരേയും മണിപ്പൂരിലെ വംശീയഹത്യകൾക്ക് എതിരേയും യുഡിഎഫിന്റെ ബഹുസ്വരതാ സംഗമം ഇന്ന്. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തിലാണ് സംഗമം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ അധ്യക്ഷനാകും....

മോൻസൺ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസ്; മുൻ ഡിഐജിയെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ പ്രതിചേർത്ത മുൻ ഡിഐജി എസ് സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. കേസിലെ നാലാം പ്രതിയാണ് സുരേന്ദ്രൻ. മുൻ ഡിഐജിയുടെ വീട്ടിൽ...

‘ഇന്ത്യ’ സഖ്യം ഇന്ന് മണിപ്പൂരിലേക്ക്; നാളെ ഗവർണറുമായി കൂടിക്കാഴ്‌ച

ന്യൂഡെൽഹി: പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) ഇന്നും നാളെയുമായി മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ സഖ്യത്തിലെ 20 അംഗ പ്രതിനിധി സംഘമാണ് മണിപ്പൂരിലെത്തുന്നത്. രണ്ടു സംഘങ്ങളായിട്ടാണ്...

എഎൻ ഷംസീറിനും പി ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിനും സിപിഎം സംസ്‌ഥാന സമിതി അംഗം നേതാവ് പി ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി. ഇവരുടെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ എണ്ണവും കൂട്ടും....
- Advertisement -