Sat, Aug 22, 2026
38 C
Dubai

പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു

ചെന്നൈ: പ്രമുഖ തമിഴ് നടനും സംവിധായകനുമായ മനോബാല (69) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. 35 വർഷമാണ് തമിഴ് ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചത്. ഇക്കാലയളവിൽ 250ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്....

അരിക്കൊമ്പൻ ദൗത്യം; ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പൻ ദൗത്യത്തിൽ പങ്കെടുത്ത വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥരെ അഭിനന്ദിച്ച് ഹൈക്കോടതി. മണിക്കൂറുകൾ നീണ്ട ദൗത്യത്തിൽ പങ്കെടുത്ത സംഘത്തിന് നന്ദിയറിയിച്ചു ജസ്‌റ്റിസ്‌ എകെ ജയശങ്കർ കത്ത് നൽകി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘം ദൗത്യം...

‘ദി കേരള സ്‌റ്റോറി’; ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി'ക്ക് അടിയന്തിര സ്‌റ്റേ അനുവദിക്കണമെന്ന ഹരജികളിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. വിഷയത്തിൽ അടിയന്തിരമായി ഇടപെടാനില്ലെന്നും, ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശം...

അന്വേഷണം അട്ടിമറിക്കാൻ കായിക മന്ത്രിയുടെ ശ്രമം; ഗുസ്‌തി താരങ്ങൾ

ന്യൂഡെൽഹി: കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറിനെതിരെ വിമർശനവുമായി ഗുസ്‌തി താരങ്ങൾ. ബിജെപി എംപിയും ദേശീയ ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെയുള്ള പരാതിയിൽ അന്വേഷണം അട്ടിമറിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്നാണ് താരങ്ങളുടെ ആരോപണം....

അരിക്കൊമ്പൻ എവിടെ? ഇന്നലെ മുതൽ സിഗ്‌നൽ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ്

കുമളി: ഇന്നലെ പുലർച്ചെ മുതൽ അരിക്കൊമ്പനെ കുറിച്ചുള്ള സിഗ്‌നലുകൾ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് അധികൃതർ. ഇന്നലെ പുലർച്ചെയാണ് അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളർ നിന്ന് അവസാന സിഗ്‌നൽ ലഭിച്ചത്. തമിഴ്‌നാട് വനമേഖലയോട് ചേർന്ന...

മെസിക്കെതിരെ നടപടി; ക്ളബിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ പിഎസ്‌ജി

പാരീസ്: ഫുട്‍ബോൾ മാന്ത്രികൻ ലയണൽ മെസിക്കെതിരെ നടപടി എടുത്ത് പാരീസ് സെയ്‌ന്റ് ജർമൻ ക്ളബ് (പിഎസ്‌ജി). അനുമതിയില്ലാതെ സൗദി അറേബ്യ സന്ദർശിച്ചതിന്റെ പേരിലാണ് മെസിക്കെതിരെ നടപടി. രണ്ടാഴ്‌ചത്തേക്ക് ക്ളബിൽ നിന്ന് മെസിയെ സസ്‌പെൻഡ്...

തൃശൂരിൽ ആംബുലൻസ് മറിഞ്ഞു മൂന്ന് മരണം; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

തൃശൂർ: കുന്നംകുളം പന്തല്ലൂരിൽ രോഗിയുമായി വന്ന ആംബുലൻസ് മറിഞ്ഞു ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ബന്ധു ഫെമിന (30), ഭർത്താവ്...

മാദ്ധ്യമങ്ങൾക്ക് മുകളിലുള്ള സാമൂഹ്യ ജാഗ്രത ശക്‌തമാക്കണം: കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: സ്വതന്ത്ര മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് മുകളിലുള്ള സാമൂഹ്യ ജാഗ്രത ശക്‌തിപ്പെടുത്താൻ ആഹ്വാനം ചെയ്‌ത് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ക്യാബിനറ്റ് യോഗം. സത്യ വിരുദ്ധമായ കാര്യങ്ങളെ വാർത്തകളെന്ന ലേബലിൽ പ്രസിദ്ധികരിച്ച് സമൂഹത്തിൽ സാമുദായിക ഭിന്നിപ്പുണ്ടാക്കാനുള്ള...
- Advertisement -