Mon, Jul 6, 2026
33.5 C
Dubai

ആറ്റുകാൽ പൊങ്കാല നാളെ; ഇന്ന് ഉച്ച മുതൽ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നാളെ. ഇന്ന് ഉച്ച മുതൽ തലസ്‌ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. രണ്ടു മണി മുതൽ നാളെ വൈകിട്ട് വരെയാണ് നിയന്ത്രണം. ചരക്ക് വാഹനങ്ങൾ, ഹെവി വാഹനങ്ങൾ...

ബ്രഹ്‌മപുരം തീപിടിത്തം; തീ നിയന്ത്രണ വിധേയം- പുക ആലപ്പുഴ ഭാഗത്തേക്ക്

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീ നിയന്ത്രണ വിധേയം. അതേസമയം, തീ പൂർണമായി അണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്. അന്തരീക്ഷത്തിൽ വിഷപ്പുക ഇപ്പോഴും തങ്ങി നിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും സ്‌കൂളുകൾക്ക് കളക്‌ടർ...

മാദ്ധ്യമങ്ങളെ ഭയപ്പെടുത്തലാണ് പിണറായി സർക്കാരിന്റെ ശ്രമം; വിഡി സതീശൻ

തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാദ്ധ്യമങ്ങളെ ഭയപ്പെടുത്തലാണ് പിണറായി സർക്കാരിന്റെ ശ്രമമെന്ന് വിഡി സതീശൻ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ പോലീസ് പരിശോധന അസഹിഷ്‌ണുതയുടെ പര്യായമാണ്. ബിബിസി...

ബ്രഹ്‌മപുരം തീപിടിത്തം; കൊച്ചിയിൽ സ്‌കൂളുകൾക്ക് നാളെ അവധി

കൊച്ചി: കൊച്ചിയിലെ ഏഴ് പ്രദേശങ്ങളിൽ ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. വടവുകോട്, പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപറേഷൻ എന്നീ പ്രദേശങ്ങളിലാണ്...

കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ

ന്യൂഡെൽഹി: കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികളെ ദുരൂപയോഗം ചെയ്യുന്നതിനെതിരെയാണ് കത്ത്. മനീഷ് സിസോദിയയുടെ അറസ്‌റ്റിനെ ചൊല്ലിയുള്ള രാഷ്‌ട്രീയ പോരിനിടെയാണ്,...

ബ്രഹ്‌മപുരം തീപിടിത്തം; തീ കെടുത്താനുള്ള ശ്രമങ്ങൾ ഇന്നും തുടരും

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ കെടുത്താനുള്ള ഊർജിത ശ്രമങ്ങൾ തുടരുന്നു. രാവിലെ കൊച്ചിയിലെ മാലിന്യ പുകയ്‌ക്ക് ശമനമുണ്ട്. പാലാരിവട്ടം, കലൂർ, വൈറ്റില മേഖലകളിൽ അന്തരീക്ഷത്തിൽ നിന്ന് പുക നീങ്ങി തുടങ്ങിയിട്ടുണ്ട്....

താപനില 39 ഡിഗ്രിവരെ ഉയരാം; സംസ്‌ഥാനത്ത്‌ ഇന്നും കനത്ത ചൂട് തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കനത്ത ചൂട് ഇന്നും തുടരും. താപനില ഇന്ന് 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സൂര്യതാപം, നിർജലീകരണം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദ്ദേശം...

ആരോഗ്യരംഗം; കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യരംഗത്ത് കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ വിനയായോ എന്ന് സംശയമുണ്ട്. മതിയായ വിഹിതം കേന്ദ്രത്തിൽ നിന്ന് ലാഭക്കുന്നില്ല. ഈ കാര്യത്തിൽ കേന്ദ്രം...
- Advertisement -