‘എല്ലാം മാദ്ധ്യമ സൃഷ്‌ടി’; തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ഇപി ജയരാജൻ
തിരുവനന്തപുരം: റിസോർട്ട് വിഷയത്തിൽ തനിക്കെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. വിവാദം ഉണ്ടാക്കിയത് മാദ്ധ്യമങ്ങൾ ആണെന്നും, വേറെ ആരും തനിക്കെതിരെ വിവാദ പരാമർശം നടത്തിയിട്ടില്ലെന്നും ഇപി ജയരാജൻ തിരുവനന്തപുരത്ത്...
ത്രിപുരയിൽ വികസനം കൊണ്ടുവന്നത് ബിജെപി സർക്കാർ; പ്രധാനമന്ത്രി
ന്യൂഡെൽഹി: ത്രിപുര ഭരിച്ച മുൻകാല സർക്കാരുകളെ പരസ്യമായി വിമർശിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പതിറ്റാണ്ടുകളായി കോൺഗ്രസിന്റെയും കമ്മ്യൂണിസ്‌റ്റുകാരുടെയും ഭരണം ത്രിപുരയുടെ വികസനത്തിന് തടസമായി നിന്നെന്നും ബിജെപി സർക്കാരാണ് സംസ്‌ഥാനത്ത് വികസനം കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി...
സ്വകാര്യ ബസുകളുടെ മൽസരയോട്ടം; യോഗം വിളിച്ചു മന്ത്രി- പരിശോധന കർശനമാക്കും
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ബസുകളുടെ മൽസരയോട്ടം നിയന്ത്രിക്കാനായി സർക്കാർ ഇടപെടൽ. സംഭവത്തിൽ ഗതാഗതമന്ത്രി യോഗം വിളിച്ചു. ചൊവ്വാഴ്‌ച രാവിലെ പത്തരയ്‌ക്ക് കൊച്ചിയിലാണ് യോഗം ചേരുക. ഗതാഗതവകുപ്പ് ഉദ്യോഗസ്‌ഥരും പോലീസ് ഉദ്യോഗസ്‌ഥരും ബസ് ഉടമകളും...
‘റിസോർട്ട് വിവാദം മാദ്ധ്യമ സൃഷ്‌ടി’; ഇപിക്കെതിരെ അന്വേഷണമില്ലെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: റിസോർട്ട് വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ പാർട്ടി അന്വേഷണം നടത്തേണ്ട സാഹചര്യം ഇല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിവാദങ്ങൾ മാദ്ധ്യമ സൃഷ്‌ടിയാണ്. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ല....
ആരാകും മികച്ച താരം?; ‘ഫിഫ ദി ബെസ്‌റ്റ്’ ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു
സൂറിച്ച്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള അന്താരാഷ്‌ട്ര ഫുട്‍ബോൾ ഫെഡറേഷന്റെ 'ഫിഫ ദി ബെസ്‌റ്റ്' പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. 2022ലെ ലോകകപ്പ് ജേതാവ് കൂടിയായ അർജന്റീന താരം ലയണൽ മെസി, ഫൈനലിസ്‌റ്റുകളായ...
മലയാളം സർവകലാശാല വിസി നിയമനം; സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ
തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽ പറത്തി, മലയാളം സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സേർച്ച് കമ്മിറ്റിയെ രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ച് സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അവകാശം ചാൻസലറായ ഗവർണർക്കാണ്.
എന്നാൽ, ഈ...
കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവം; കളക്‌ടർ അന്വേഷണം തുടങ്ങി
പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ കൂടുതൽ നടപടിയിലേക്ക് കടന്നു റവന്യൂ മന്ത്രി. ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി കെ...
ചാരബലൂണിന് പിന്നാലെ അജ്‌ഞാത പേടകം; വെടിവെച്ചു വീഴ്‌ത്തി അമേരിക്ക
വാഷിംഗ്‌ടൺ: വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്‌ഞാത പേടകത്തെ വെടിവെച്ചു വീഴ്‌ത്തി അമേരിക്ക. വെള്ളിയാഴ്‌ച സംസ്‌ഥാനമായ അലാസ്‌കയ്‌ക്ക് മുകളിൽ പറന്ന അജ്‌ഞാത പേടകമാണ് എഫ് 22 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് അമേരിക്ക വെടിവെച്ചു വീഴ്‌ത്തിയത്. ചൈനയുടെ...








































