Mon, Aug 24, 2026
38 C
Dubai

ബ്രഹ്‌മപുരം തീപിടിത്തം; തീ അണയ്‌ക്കൽ നടപടിയിൽ വിദഗ്ധോപദേശം തേടി

കൊച്ചി: ബ്രഹ്‌മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ ഭരണകൂടം വിദഗ്ധോപദേശം തേടി. അമേരിക്കൻ ഫയർ ഡിപ്പാർട്ട്മെന്റിനോടാണ് ഉപദേശം തേടിയത്. തീ അണയ്‌ക്കൽ നടപടിയിലാണ് വിദഗ്‌ധ ഉപദേശം തേടിയത്. ന്യൂയോർക്ക് ഫയർ ഡെപ്യൂട്ടി ചീഫ്...

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ

തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശൂരിൽ. ഉച്ചയോടെ നെടുമ്പാശേരിയിൽ എത്തുന്ന അമിത് ഷാ 1.30ന് ഹെലികോപ്‌ടർ മാർഗം തൃശൂരിലെത്തും. ഉച്ചക്ക് രണ്ടിന് ശക്‌തൻ തമ്പുരാൻ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തും....

സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്രം

ന്യൂഡെൽഹി: സംസ്‌ഥാനങ്ങളിൽ ലോഡ് ഷെഡിങ് പ്രഖ്യാപിക്കരുതെന്ന് കേന്ദ്ര സർക്കാർ. കേരളം അടക്കമുള്ള സംസ്‌ഥാനങ്ങൾക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ജലവൈദ്യുത പദ്ധതികളിൽ നിന്നുള്ള വൈദ്യുത ലഭ്യത കുറഞ്ഞെന്ന ഒറ്റ കാരണത്താൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തരുതെന്നാണ് കേന്ദ്ര...

ബ്രഹ്‌മപുരം തീപിടിത്തം; ആശങ്കകൾ ജനിപ്പിക്കുന്ന വാർത്തകളിൽ ഭയം വേണ്ട- ആരോഗ്യമന്ത്രി

കൊച്ചി: തീപിടിത്തവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്കകൾ ജനിപ്പിക്കുന്ന വാർത്തകൾ കണ്ടു ഭയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ, പ്രായമുള്ളവർ, ഗർഭിണികൾ, മറ്റു രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർ പ്രത്യേകം...

ആശുപത്രി ആക്രമണങ്ങൾ; 17ന് സംസ്‌ഥാനത്ത്‌ മെഡിക്കൽ സമരം

കോഴിക്കോട്: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ചു ഈ മാസം 17ന് സംസ്‌ഥാനത്ത്‌ മെഡിക്കൽ സമരം നടത്തുമെന്ന് ഐഎംഎ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ഡോക്‌ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അറിയിച്ചു. അത്യാഹിത...

‘ഈ ചൂടിനെ നമുക്ക് നേരിടാം’; തെരുവോരങ്ങളിൽ തണ്ണീർ പന്തലുകൾ ഉയരും 

തിരുവനന്തപുരം: ഉഷ്‌ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി പ്രതിരോധ സജ്‌ജീകരണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സംസ്‌ഥാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീർ പന്തലുകൾ ആരംഭിക്കും. ഇവ മെയ് മാസം വരെ...

ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഭൂമി തട്ടിപ്പ്; തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും

പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ ഭൂമി തട്ടിയെടുത്തെന്ന കേസിൽ ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യും. ഇന്ന് ഹാജരാകാനാണ് നിർദ്ദേശം. 2004നും 2009നും ഇടയിൽ റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിൽ...

കളമശേരി ദത്ത്; കുഞ്ഞിന്റെ സംരക്ഷണം ഇനി തൃപ്പുണ്ണിത്തുറയിലെ ദമ്പതികൾക്ക്

കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കുട്ടിയുടെ ദത്ത് നടപടികളിൽ നിർണായക വഴിത്തിരിവ്. കുഞ്ഞിന്റെ താൽക്കാലിലെ സംരക്ഷണം തൃപ്പുണ്ണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാമെന്ന് കുഞ്ഞിന്റെ യഥാർഥ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മറ്റിയെ അറിയിച്ചു....
- Advertisement -