Mon, Aug 24, 2026
38 C
Dubai

എച്ച്3 എൻ 2 വൈറസ്; ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം- കേസുകൾ കൂടുന്നു

ന്യൂഡെൽഹി: എച്ച്3 എൻ 2 വൈറസ് മൂലം ഉണ്ടാകുന്ന 'ഇൻഫ്‌ളുവൻസ' ബാധിച്ചു ഇന്ത്യയിൽ ആദ്യമായി രണ്ടു മരണം സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഹരിയാന, കർണാടക സംസ്‌ഥാനങ്ങളിൽ ഓരോരുത്തർ വീതമാണ് മരിച്ചത്. ഇന്ത്യയിൽ...

‘സ്വപ്‌ന പറയുന്ന വിജേഷ് പിള്ളയെ അറിയില്ല’; കണ്ണൂരിൽ പിള്ളമാരില്ല- എംവി ഗോവിന്ദൻ

തിരുവനന്തപുരം: സ്വർണക്കക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വപ്‌ന പറയുന്ന വിജേഷ് പിള്ളയെ അറിയില്ല. കണ്ണൂരിൽ പിള്ളമാരില്ല. വിജേഷ് കൊയിലേത്ത് എങ്ങനെയാണ് വിജേഷ് പിള്ള...

കള്ളനോട്ട് കേസ്; അറസ്‌റ്റിലായ കൃഷി ഓഫിസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്‌റ്റിലായ ആലപ്പുഴ എടത്വ വനിതാ കൃഷി ഓഫിസർ എം ജിഷമോളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. തിരുവനന്തപുരം സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. കോടതി നിർദ്ദേശ പ്രകാരമാണ് നടപടി. ഇന്നലെ...

‘തലവെട്ടിയാലും ഡിഎ നൽകില്ല’; പശ്‌ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ സംസ്‌ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത(ഡിഎ) കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. 2022ൽ ആറാം ശമ്പള കമ്മീഷൻ റിപ്പോർട് നടപ്പിലാക്കിയതിന് ശേഷം 32...

തീ അണയ്‌ക്കാനുള്ള ശ്രമം ഇന്നും തുടരും; ബ്രഹ്‌മപുരത്ത് കൺട്രോൾ റൂമുകൾ തുറന്നു

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീ അണയ്‌ക്കാനുള്ള ശ്രമം ഇന്നും തുടരും. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് മാലിന്യം ഇളക്കി അടിയിലെ കനൽ വെള്ളമൊഴിച്ചു കെടുത്താനാണ് ശ്രമം നടക്കുന്നത്. ഇതിനായി 30 ഫയർ എൻജിനുകൾ...

സാമ്പത്തിക ക്രമക്കേട്; ആര്യങ്കാവ് ഫോറസ്‌റ്റ് റേഞ്ച് ഓഫിസിൽ കൂട്ട സസ്‌പെൻഷൻ

തിരുവനന്തപുരം: വ്യാജരേഖ ഉണ്ടാക്കി സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ. ആര്യങ്കാവ് ഫോറസ്‌റ്റ് റേഞ്ച് ഓഫിസിലെ 18 ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. 2 റേഞ്ച് ഫോറസ്‌റ്റ് ഓഫിസർ, 3 ഡെപ്യൂട്ടി...

മനീഷ് സിസോദിയയ്‌ക്ക് വീണ്ടും കുരുക്ക്; ഇഡി അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് കുരുക്കുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡെൽഹി മദ്യനയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത്‌ തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇഡിയും അറസ്‌റ്റ് ചെയ്‌തു. മനീഷ് സിസോദിയയുടെ...

കേസ് തീർപ്പാക്കാൻ 30 കോടി വാഗ്‌ദാനം; ഇടനിലക്കാരൻ വിജേഷ് പിള്ള- വെളിപ്പെടുത്തി സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സിപിഎമ്മിനേയും നേതാക്കളെയും പ്രതിരോധത്തിലാക്കി സ്വപ്‌നാ സുരേഷിന്റെ വെളിപ്പെടുത്തൽ. വിജേഷ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വർണക്കടത്ത് കേസിൽ സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം ഇടപെട്ട് ഒത്തുതീർപ്പിന്...
- Advertisement -