കള്ളനോട്ട് കേസ്; ആലപ്പുഴ എടത്വ കൃഷി ഓഫിസർ അറസ്‌റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫിസർ അറസ്‌റ്റിൽ. ആലപ്പുഴ എടത്വ കൃഷി ഓഫിസർ എം ജിഷമോളാണ് അറസ്‌റ്റിലായത്. കോൺവെന്റ് സ്‌ക്വയറിലെ ഫെഡറൽ ബാങ്ക് ശാഖയിൽ ജിഷയുമായി പരിചയമുള്ള ഒരു വ്യാപാരി കൊണ്ടുവന്ന...
സ്വർണക്കടത്ത് കേസ്; ഒത്തുതീർപ്പ് ശ്രമം- വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ് ശ്രമം നടക്കുന്നതായി കേസിലെ പ്രതി സ്വപ്‌ന സുരേഷ്. വിവരങ്ങൾ ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പുറത്തുവിടുമെന്നും സ്വപ്‌ന സുരേഷ് സാമൂഹിക മാദ്ധ്യമത്തിലെ പോസ്‌റ്റിൽ വ്യക്‌തമാക്കി. 'സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പ്....
വൈദേകം റിസോർട്ട് വിവാദം; ഓഹരികൾ ഒഴിവാക്കാനൊരുങ്ങി ജയരാജന്റെ കുടുംബം
തിരുവനന്തപുരം: കണ്ണൂരിലെ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിന്റെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി ഇപി ജയരാജൻ. മറ്റാർക്കെങ്കിലും ഓഹരികൾ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജെയ്‌സണുമാണ് ഓഹരികൾ കൈമാറാൻ...
ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഈ മാസം 29 വരെയാണ് പരീക്ഷ. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷാസമയം. ഏപ്രിൽ മൂന്ന് മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം...
ബ്രഹ്‌മപുരത്തെ തീ അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു; പുതിയ കളക്‌ടർ ഇന്ന് ചുമതലയേൽക്കും
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ളാന്റിലെ തീ അണയ്‌ക്കാനുള്ള ശ്രമം ഇന്നും തുടരും. തീപിടിത്തം ഉണ്ടായി എട്ടാം ദിവസമായ ഇന്നും കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത് തുടരുകയാണ്. തീ അണയ്‌ക്കാൻ 65ഓളം ഹിറ്റാച്ചികൾ എത്തിച്ചിട്ടുണ്ട്....
ബ്രഹ്‌മപുരം തീപിടിത്തം; തീ അണയ്‌ക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്‌ളാസ്‌റ്റിക് മാലിന്യങ്ങൾ ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച അടിയന്തിര ഉന്നതതല യോഗത്തിലാണ് തീരുമാനം. ബ്രഹ്‌മപുരത്ത് തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തിര...
കളക്‌ടർമാർക്ക് സ്‌ഥലംമാറ്റം; രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐഎഎസ് തലത്തിൽ വൻ അഴിച്ചുപണി. നാല് ജില്ലാ കളക്‌ടർമാരെ സ്‌ഥലം മാറ്റി. എറണാകുളം കളക്‌ടർ രേണുരാജിനെ വയനാട് കളക്‌ടറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ് ഓഫീസറായ എൻഎസ്‌കെ ഉമേഷാണ് പുതിയ...
‘അനധികൃത കുടിയേറ്റക്കാരെ തടവിലാക്കി നാടുകടത്തും’; മുന്നറിയിപ്പുമായി ഋഷി സുനക്
ലണ്ടൻ: ബ്രിട്ടനിൽ അനധികൃത കുടിയേറ്റം തടയാൻ ഉത്തരവുമായി പ്രധാനമന്ത്രി ഋഷി സുനക്. അനധികൃതമായി കുടിയേറുന്നവർക്ക് ഇനി അഭയം നൽകില്ല. പിടികൂടുന്ന പക്ഷം ഇവരെ തടവിലാക്കും. പിന്നീട് തങ്ങളുടെ രാജ്യത്തേക്ക് തിരിച്ചയക്കണമെന്ന് അവകാശപ്പെടാനുള്ള സാഹചര്യം...








































