Wed, Aug 26, 2026
36 C
Dubai

എസ്എസ്എൽവി ഡി2 വിക്ഷേപിച്ചു; ഭ്രമണപഥത്തിൽ എത്തുക മൂന്ന് ഉപഗ്രഹങ്ങൾ

ന്യൂഡെൽഹി: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവി (സ്‌മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സെന്ററിൽ നിന്ന് ഇന്ന് രാവിലെ 9.18ന് ആണ് എസ്എസ്എൽവി-ഡി2 റോക്കറ്റ് മൂന്ന് ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്....

തുർക്കി ഭൂചലനം; മരണം 21,000 കടന്നു- രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളി

ഇസ്‌താംബൂൾ: ഭൂചലനം പിടിച്ചു കുലുക്കിയ തുർക്കിയിലും സിറിയയിലും മരണം 21,000 കടന്നു. തുർക്കിയിൽ മരണസംഖ്യ 17,100ഉം സിറിയയിൽ 3,100ഉം പിന്നിട്ടു. ഇനിയും നിരവധിപ്പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനവും തുടരുന്നുണ്ട്. കടുത്ത ശൈത്യവും...

വൻകിട തോട്ടം ഉടമകൾക്ക് ഏർപ്പെടുത്തിയ നികുതി ഇളവ് പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൻകിട തോട്ടം ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവ് നിലവിൽ വന്നു. തോട്ടം മേഖലയുടെ നികുതി ഒഴിവാക്കിക്കൊണ്ടുള്ള ബില്ലിൽ ഗവർണർ ഒപ്പുവെച്ചതോടെയാണ് ഇളവ് പ്രാബല്യത്തിൽ വന്നത്. മേഖലയിലെ പ്രതിസന്ധി കാരണമാണ്...

‘ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കാം’; ഇ-ഹെൽത്ത് സംവിധാനം സജ്‌ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ 509 ആശുപത്രികളിൽ ഇ-ഹെൽത്ത് സംവിധാനം സജ്‌ജമായെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതിൽ 283 ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം സജ്‌ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഘട്ടംഘട്ടമായി സംസ്‌ഥാനത്തെ മുഴുവൻ...

ഇന്ധന സെസ് വർധനവ്; കേരളത്തിൽ നടക്കുന്നത് രാഷ്‌ട്രീയ പകപോക്കലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ധന സെസിനെതിരായ യുഡിഎഫ്, ബിജെപി പ്രതിഷേധത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന കോലാഹലങ്ങൾ ജനങ്ങൾ മുഖവിലയ്‌ക്ക് എടുക്കുന്നില്ല. നടക്കുന്നത് രാഷ്‌ട്രീയ പകപോക്കലുകൾ ആണ്. കേരളം...

സ്‌ത്രീത്വത്തെ അപമാനിച്ച കേസ്; ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ തിരിച്ചടി- സ്‌റ്റേ നീക്കി

കൊച്ചി: സ്‌ത്രീത്വത്തെ അപമാനിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഉണ്ണി മുകുന്ദൻ പ്രതിയായ പീഡന ആരോപണ കേസിന്റെ തുടർ നടപടികൾക്ക് ഏർപ്പെടുത്തിയിരുന്ന സ്‌റ്റേ ഹൈക്കോടതി നീക്കി. തുടർ നടപടികൾക്ക്...

ഇന്ധന സെസ് പ്രതിഷേധം; സഭ പിരിഞ്ഞു- ധനമന്ത്രിക്ക് കൂടുതൽ സുരക്ഷ

തിരുവനന്തപുരം: ഇന്ധന സെസ് കുറയ്‌ക്കാത്തതിൽ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് ധനമന്ത്രി കെഎൻ ബാഗോപാലിന് സുരക്ഷ കൂട്ടി. വലിയ സുരക്ഷയിലാണ് ധനമന്ത്രി നിയമസഭയിലേക്ക് എത്തിയത്. ധനമന്ത്രിയുടെ യാത്രയിലുടനീളം വലിയ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. നിയമസഭയിലേക്ക്...

ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

ന്യൂഡെൽഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പത്രിക പുറത്തിറക്കുക. മുഖ്യമന്ത്രി മാണിക് സാഹ, ത്രിപുര ബിജെപി അധ്യക്ഷൻ രാജിബ്...
- Advertisement -