Thu, Aug 27, 2026
40 C
Dubai

ഇരട്ട സ്‌ഫോടനത്തിൽ പതറിയില്ല; കശ്‌മീരിൽ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു

ശ്രീനഗർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഇരട്ട സ്‌ഫോടനത്തെ തുടർന്നാണ് യാത്ര നിർത്തിവെച്ചിരുന്നത്. കനത്ത സുരക്ഷയിലാണ് കഠ്‌വ ജില്ലയിലെ ഹിരാനഗറിൽ...

വന്യജീവി ശല്യം തടയൽ; നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാരാണെന്ന് എകെ ശശീന്ദ്രൻ

കോഴിക്കോട്: വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതേണ്ടത് കേന്ദ്ര സർക്കാർ ആണെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വന്യജീവി ശല്യം തടയാൻ നിയമം പൊളിച്ചെഴുതണമെന്ന് മാധവ് ഗാഡ്‌ഗിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ,...

പിടി7 ഒടുവിൽ പിടിയിൽ; മയക്കുവെടി വെച്ചു

പാലക്കാട്: ധോണിയിലും പരിസരത്തും ജനവാസ മേഖലകളിലും ദിവസങ്ങളായി ഭീതി പരത്തുന്ന പിടി7നെ ഒടുവിൽ മയക്കുവെടി വെച്ചു. ഡോ. അരുൺ സക്കറിയ, ബയോളജിസ്‌റ്റുകളായ ജിഷ്‌ണു, വിഷ്‌ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടാനയെ മയക്കുവെടി വെച്ചത്....

ലൈംഗികാതിക്രമം തടയൽ; സ്‌കൂൾ തലം മുതൽ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമം തടയാൻ സ്‌കൂൾ തലം മുതൽ നടപടികൾ വേണമെന്ന് ഹൈക്കോടതി. മാന്യമായ പെരുമാറ്റം എങ്ങനെയാകണം എന്നതടക്കം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മൂല്യവർധിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. ഇത് സംബന്ധിച്ച് ഉന്നത,...

‘എയിംസ് ലഭ്യമാക്കണം’; എല്ലാ യോഗ്യതയും കേരളത്തിന് ഉണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എയിംസ് കേരളത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദീർഘകാലമായുള്ള കേരളത്തിന്റെ ആവശ്യമാണിത്. എയിംസ് ലഭ്യമാക്കാനുള്ള എല്ലാ യോഗ്യതയും കേരളത്തിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക്...

സുരക്ഷാ മുന്നറിയിപ്പില്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഉത്തരവായി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ളിപ്പിലോ സ്‌റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും...

ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഇരട്ട സ്‌ഫോടനം; ആറുപേർക്ക് പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ നർവാൾ മേഖലയിൽ ഇരട്ട സ്‌ഫോടനം. സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് പുലർച്ചെയാണ് ജമ്മുവിലെ നർവാൾ മേഖലയിൽ ഭീകരർ ആക്രമണം നടത്തിയത്. ശക്‌തമായ ബോംബ് സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് ദേശീയ...

ചർച്ച വിജയം; സമരം അവസാനിപ്പിച്ച് ഗുസ്‌തി താരങ്ങൾ- ബ്രിജ് ഭൂഷൺ മാറിനിൽക്കും

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ സമരം അവസാനിപ്പിച്ച് ഗുസ്‌തി താരങ്ങൾ. കേന്ദ്ര കായികമന്ത്രി മന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചർച്ചക്ക് പിന്നാലെയാണ് മൂന്ന് ദിവസമായി...
- Advertisement -