ഷാരോണിന്റെ മരണം; അടിമുടി ദുരൂഹത
തിരുവനന്തപുരം: ജില്ലയിലെ കാരക്കോണത്തെ കാമുകി നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് അവശനായി ചികിൽസയിൽ തുടരവെ മരണപ്പെട്ട ഷാരോണ്‍ രാജിന്റേത് ആസൂത്രിത കൊലപാതകമെന്ന സംശയം ബലപ്പെടുന്നു.
ബിഎസ് സി റേഡിയോളജി വിദ്യാര്‍ഥിയായ, പാറശ്ശാല മുര്യങ്കര കുഴിവിള...
ലോക പക്ഷാഘാത ദിനം: ചികിൽസ എല്ലാ ജില്ലകളിലും നടപ്പിലാക്കും; വീണാ ജോര്‍ജ്
തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും പ്രത്യേക പക്ഷാഘാത ചികിൽസാ യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള 10 സ്‌ട്രോക്ക് യൂണിറ്റുകള്‍...
വിഴിഞ്ഞം സമരം ക്രമസമാധാന ഭീഷണിയാകരുത്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി
തിരുവനന്തപുരം: റോഡിലെ തടസങ്ങൾ ഉടൻ നീക്കണമെന്നും സമരം ക്രമസമാധാനത്തിനു ഭീഷണിയാകുന്ന നിലയിലേക്ക് സമരം വളരുന്നത് കണ്ടുനിൽക്കാൻ കഴിയില്ലെന്നും കോടതിയുടെ മുന്നറിയിപ്പ്. കർശന നടപടിയിലേക്ക് കടക്കാൻ നിർബന്ധിക്കുന്ന സാഹചര്യം സമരക്കാരിൽ നിന്നുണ്ടാകരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അദാനി...
സ്‌ത്രീക്ക് വീട്ടുജോലി സാധ്യമല്ലെങ്കിൽ വിവാഹത്തിന് മുമ്പ് പറയണം; ബോംബെ ഹൈക്കോടതി
മൂംബൈ: കുടുംബത്തിന് വേണ്ടി വീട്ടുജോലി ചെയ്യുന്നതിനെ വീട്ടുവേലക്കാരിയുടെ ജോലിയായി കണക്കാക്കാൻ ആകില്ലെന്നും കുടുംബത്തിന് വേണ്ടി ചെയ്യുന്ന ജോലിയെ വേലക്കാരിയോട് താരതമ്യപ്പെടുന്നത് ശരിയല്ലെന്നും ബോംബെ ഹൈക്കോടതി. ജസ്‌റ്റിസുമാരായ വിഭ കങ്കൺവാടി, രാജേശ് പാട്ടീൽ എന്നിവരടങ്ങുന്ന...
2024നകം എല്ലാ സംസ്‌ഥാനങ്ങളിലും എൻഐഎ യൂണിറ്റ്: അമിത്‌ഷാ
ഫരിദാബാദ്: എൻഐഎക്ക് വിശാല അധികാരം നൽകിയിട്ടുണ്ടെന്നും 2024ഓടെ എല്ലാ സംസ്‌ഥാനങ്ങളിലും എൻഐഎ യൂണിറ്റുകൾ തുടങ്ങുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ. സൂരജ്‌കുണ്ഡിൽ നടക്കുന്ന ദ്വിദിന ചിന്തൻ ശിബിരത്തിന്റെ ഉൽഘാടന സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.
സിആർപിസി അഥവാ...
കൊച്ചി ബാർ വെടിവെപ്പ്; വക്കീലിനും റോജനുമെതിരെ വധശ്രമകേസ്
കൊച്ചി: നഗര ഹൃദയഭാഗമായ കുണ്ടന്നൂർ ഒജിഎസ് കാന്താരി ബാറിൽ നടന്ന വെടിവെപ്പിൽ കസ്‌റ്റഡിയിലുള്ള നിരവധി ക്രിമിനല്‍ കേസ് പ്രതിയായ റോജനും സുഹൃത്തും അഭിഭാഷകനുമായ ഹറോള്‍ഡിനുമെതിരെ വധശ്രമത്തിന് കേസെടുത്തു. ആയുധം കൈവശം വെക്കൽ, പൊതുശല്യം...
സതീശന്‍ പാച്ചേനിയുടെ വിയോഗം: അനുസ്‌മരിച്ച് നേതാക്കൾ
കണ്ണൂർ: പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയുടെ വിയോഗത്തിൽ അനുസ്‌മരണ പ്രവാഹം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ഉൾപ്പടെയുള്ള നേതാക്കൾ അനുസമരിച്ചു.
മൂല്യാധിഷ്‌ഠിത രാഷ്‌ട്രീയത്തിനൊപ്പം എന്നും...
കറൻസികളിൽ ദൈവങ്ങൾ വേണമെന്ന ആവശ്യം; ട്രോളുകളുടെ പൂരവുമായി സോഷ്യൽമീഡിയ
ന്യൂഡെൽഹി: ലക്ഷ്‌മി ദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രം കറൻസി നോട്ടിൽ ഉൾപ്പെടുത്താനുള്ള കെജ്‌രിവാളിന്റെ നിർദ്ദേശത്തെ ട്രോളുകളുടെ പൂരവുമായാണ് സോഷ്യൽമീഡിയ നേരിടുന്നത്. ഹൈന്ദവ പുരാണങ്ങളിലെ മഹാവിഷ്‌ണുവിന്റെ പത്നിയായ ലക്ഷ്‌മിദേവിയെയും, ഗണങ്ങളുടെ അധിപനായ ഗണേശനായ ഗണപതിയെയും...








































