Tue, Sep 15, 2026
35 C
Dubai

കൊടുംചൂടിന് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കൊടുംചൂടിന് ആശ്വാസമായി സംസ്‌ഥാനത്ത്‌ ഇന്നും വേനൽമഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്,...

കേരളം ആർക്കൊപ്പം? അറിയാൻ രണ്ടുനാൾ കൂടി, വോട്ടെണ്ണൽ ഒരുക്കങ്ങൾ സജ്‌ജം

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി രണ്ടുനാൾ മാത്രം ബാക്കി. മുന്നണികളെല്ലാം ആകാംക്ഷയിലാണ്. തിങ്കളാഴ്‌ചയാണ് വോട്ടെണ്ണുന്നത്. സംസ്‌ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിനായുള്ള...

ഇവിഎമ്മിൽ കൃത്രിമം; ബംഗാളിൽ 15 ബൂത്തുകളിൽ റീപോളിങ് തുടങ്ങി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ 15 ബൂത്തുകളിൽ റീപോളിങ് തുടങ്ങി. ഏപ്രിൽ 29ന് നിയമസഭയിലേക്ക് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികൾ ഉയർന്നിരുന്നു. മഗ്രോഹാത് വെസ്‌റ്റിൽ 11 ബൂത്തിലും...

ചർച്ചയ്‌ക്ക്‌ സാധ്യത? പുതുക്കിയ നിർദ്ദേശങ്ങൾ യുഎസിന് കൈമാറി ഇറാൻ

ടെഹ്‌റാൻ: വെടിനിർത്തൽ കരാറിന് വേണ്ട പുതുക്കിയ നിർദ്ദേശങ്ങൾ ഇറാൻ യുഎസിന് കൈമാറിയതായി റിപ്പോർട്. പാക്കിസ്‌ഥാൻ മുഖാന്തരമാണ് റിപ്പോർട് കൈമാറിയതെന്നാണ് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി പുറത്തുവിട്ട റിപ്പോർട്. ഇറാൻ നേരത്തെ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ...

ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ്; നിരോധനാജ്‌ഞ പ്രഖ്യാപിച്ചു

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ പശ്‌ചിമ ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ് നടക്കും. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ആരോപണമുയർന്ന മഗ്രോഹാത് വെസ്‌റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ നാല് ബൂത്തിലുമാണ്...

കൂടൽമാണിക്യം ക്ഷേത്രത്തിലും ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

തൃശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉൽസവത്തിന് എത്തിച്ച ആന പാപ്പാനെ ചവിട്ടിക്കൊന്നു. രണ്ടാം പാപ്പാൻ ശ്രീക്കുട്ടൻ (25) ആണ് മരിച്ചത്. പരിക്കേറ്റ ഒന്നാം പാപ്പാൻ അമൽ ചികിൽസയിലാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വാഴുവാടി...

ഇറാനെതിരെ വീണ്ടും സൈനിക നീക്കം? ഇസ്രയേലിലേക്ക് യുദ്ധസാമഗ്രികൾ അയച്ച് യുഎസ്

വാഷിങ്ടൻ: ഇറാനെതിരെ സൈനിക നീക്കം പുനരാരംഭിക്കുന്നതിനുള്ള നീക്കം തുടങ്ങി യുഎസ്. ഇറാനിൽ സാധ്യമായ പുതിയ സൈനിക നടപടികളെ കുറിച്ചുള്ള വിശദമായ റിപ്പോർട് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ, പ്രസിഡണ്ട്...

അങ്കമാലിയിൽ ആന ഇടഞ്ഞു; യുവാവിനെ ചവിട്ടിക്കൊന്നു, പാപ്പാനും പരിക്ക്

അങ്കമാലി: കിടങ്ങൂർ മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തു വെച്ച് വിരണ്ടോടിയ ആന യുവാവിനെ ചവിട്ടിക്കൊന്നു. കൊല്ലം സ്വദേശിയും ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറുമായ വിഷ്‌ണു ആണ് മരിച്ചത്. ഇടഞ്ഞ ആനയെ തളയ്‌ക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിഷ്‌ണുവിനെ...
- Advertisement -