Wed, Jul 22, 2026
32.4 C
Dubai

തൃശൂരിൽ തെരുവ് നായ ആക്രമണം; 4 കുട്ടികൾക്ക് കടിയേറ്റു

തൃശൂർ: ജില്ലയിലും തെരുവ് നായകളുടെ ആക്രമണം രൂക്ഷമാകുന്നു. തളിക്കുളം നമ്പിക്കടവില്‍ 4 കുട്ടികൾക്കാണ് തെരുവ് നായകളുടെ കടിയേറ്റത്. ഇവരെ നിലവിൽ തൃശൂർ മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിൽസ നൽകി വിട്ടയച്ചു. സ്‌നേഹതീരം ബീച്ചിനോട് ചേര്‍ന്ന...

മരം വീണ് അപകടം; ഇടുക്കി നെടുങ്കണ്ടത്ത് രണ്ട് തൊഴിലാളികൾ മരിച്ചു

ഇടുക്കി: ജില്ലയിലെ നെടുങ്കണ്ടത്ത് തോട്ടങ്ങളിൽ മരം വീണ് തൊഴിലാളികൾ മരിച്ചു. മൈലാടുംപാറ, പച്ചക്കാനം എന്നിവിടങ്ങളിലാണ് മരം വീണ് അപകടങ്ങൾ ഉണ്ടായത്. മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്‌മി(56) ആണ് മരിച്ചവരിൽ ഒരാൾ. മൈലാടുംപാറയിൽ ഏലത്തോട്ടത്തിൽ പണി ചെയ്യുന്നതിനിടെയാണ്...

ബാലഭാസ്‌കറിന്റെ മരണം; കേസന്വേഷണത്തിൽ സിബിഐക്ക് അന്ത്യശാസനം നൽകി കോടതി

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ ഫോണുകളുടെ ശാസ്‌ത്രീയ പരിശോധന എന്തുകൊണ്ട് നടത്തിയില്ലെന്ന് സിബിഐയോട് കോടതി. വിഷയത്തിൽ ഈ മാസം 16ന് വിശദീകരണം നൽകണമെന്ന് സിബിഐക്ക് കോടതി അന്ത്യശാസനം നൽകി. വിശദീകരണത്തിന് ഒരു...

സംസ്‌ഥാനത്ത് കെഎസ്ആർടിസി വർക്ക്‌ഷോപ്പുകളുടെ എണ്ണം കുറയ്‌ക്കും; ഗതാഗതമന്ത്രി

  തിരുവനന്തപുരം: കെഎസ്ആർടിസി വർക്ക്‌ഷോപ്പുകളുടെ എണ്ണം സംസ്‌ഥാനത്ത് കുറയ്‌ക്കുമെന്ന് വ്യക്‌തമാക്കി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. നിലവിൽ 93 വർക്ക്‌ഷോപ്പുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇത് 22 ആക്കി കുറയ്‌ക്കാനാണ് തീരുമാനമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. നിയമസഭയിൽ...

സജി ചെറിയാന് ഭരണഘടനയുടെ മഹത്വം അറിയില്ല; ബുദ്ധിയുള്ളവർ തിരുത്തണം- കെ സുധാകരൻ

തിരുവനന്തപുരം: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. രാജ്യത്തിൻറെ അസ്‌തിത്വത്തെ ചോദ്യം ചെയ്യുകയാണ് സജി ചെറിയാൻ. സജി ചെറിയാന്റെ വിവാദ പ്രസ്‌താവനയിൽ സിപിഐഎം...

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശം; മുഖ്യമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി. ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നും മന്ത്രി സജി ചെറിയാൻ മുഖ്യമന്ത്രിക്ക് വിശദീകരണം നൽകി. അതിനിടെ, മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ...

അവയവദാന ശസ്‌ത്രക്രിയ സംവിധാനങ്ങൾ ശക്‌തിപ്പെടുത്താൻ സംസ്‌ഥാനത്തിന്‌ ഒന്നരക്കോടി രൂപ

തിരുവനന്തപുരം: സംസ്‌ഥാനത്തെ അവയവദാന ശസ്‍ത്രക്രിയ സംവിധാനങ്ങള്‍ ശക്‌തിപ്പെടുത്താന്‍ ഒന്നരക്കോടി രൂപ അനുവദിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 55 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളേജ് 50 ലക്ഷം, കോഴിക്കോട്...

ഇൻഡിക്കേറ്റർ ലൈറ്റ് തകരാർ; ഡെൽഹി-ദുബായ് സ്‌പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ ഇറക്കി

ന്യൂഡെൽഹി: ഇൻഡിക്കേറ്റർ ലൈറ്റിന് തകരാർ ഉണ്ടായതിനെ തുടർന്ന് ഡെൽഹിയിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം പാക്കിസ്‌ഥാനിലെ കറാച്ചിയിൽ ഇറക്കി. എമർജൻസി ലാൻഡിംഗ് അല്ല സാധാരണ ലാൻഡിംഗ് തന്നെയാണ് വിമാനം നടത്തിയതെന്നും,...
- Advertisement -