രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
ന്യൂഡെൽഹി: പ്രതിപക്ഷ രാഷ്‌ട്രപതി സ്‌ഥാനാർഥിയായ യശ്വന്ത് സിൻഹ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. രാഹുല്‍ഗാന്ധി, ശരദ് പവാര്‍, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി,...
അഴിമതി കേസ്; സഞ്‌ജയ് റാവത്തിന് ഇഡി നോട്ടീസ്
മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ പ്രവീൺ റൗട്ട്, പത്ര ചൗൾ ഭൂമി കുംഭകോണ കേസുമായി ബന്ധപ്പെട്ട് ശിവസേന എംപി സഞ്‌ജയ് റാവത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്‌ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ്...
‘അക്രമം തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും’; വീണ്ടും വിവാദ പ്രസംഗവുമായി കോൺഗ്രസ് നേതാവ്
ഇടുക്കി: വീണ്ടും പ്രകോപന പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡണ്ട് സിപി മാത്യു. രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്‌ഥയുണ്ടാകും എന്നാണ് സിപി മാത്യുവിന്റെ ഭീഷണി...
ഗൂഢാലോചന കേസ്; മുൻകൂർ ജാമ്യാപേക്ഷയുമായി സ്വപ്‌ന വീണ്ടും ഹൈക്കോടതിയിൽ
കൊച്ചി: മുൻകൂർ ജാമ്യാപേക്ഷയുമായി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു സ്വപ്‌ന സുരേഷ്. ഗൂഢാലോചന കേസിൽ വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്‌റ്റ് ചെയ്യാൻ...
നിയമസഭയിലെ മാദ്ധ്യമവിലക്ക്; ജനാധിപത്യ വിരുദ്ധമെന്ന് പത്രപ്രവർത്തക യൂണിയൻ
തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ പത്രപ്രവർത്തക യൂണിയൻ രംഗത്ത്. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണമാണ് മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയതെന്നും, ഇത് ജനാധിപത്യ വിരുദ്ധമാണെന്നും കേരള പത്രപ്രവർത്തക യൂണിയൻ വ്യക്‌തമാക്കി. മീഡിയ റൂമില്‍ ഒഴികെ...
ഇന്ന് സഭയിലുണ്ടായത് ഇതുവരെ നടക്കാത്ത കാര്യങ്ങള്‍; മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റൂള്‍ 50 അനുസരിച്ച് വിവിധ വിഷയങ്ങള്‍ നിയമസഭയില്‍ വരാറുണ്ട്. എംപി ഓഫിസ് വിഷയമായിരുന്നു ഇന്നത്തേത്. എന്നാല്‍ ആ അടിയന്തര...
വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട എൻഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടൻ എൻഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത...
പീഡന കേസ്; വിജയ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി
എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. വിജയ് ബാബുവിനെ പോലീസ് കസ്‌റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് മുതൽ...







































