ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് തുടക്കം; ആദ്യ ഏകദിനം ഇന്ന് വൈകിട്ട്
ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ഇന്നുമുതൽ ആരംഭിക്കും. മൂന്ന് മൽസരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും....
സിബിഎസ്ഇ പ്ളസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 92.71 ശതമാനം വിജയം
ന്യൂഡെൽഹി: സിബിഎസ്ഇ 12ആം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71 ശതമാനമാണ് വിജയം. തിരുവനന്തപുരം റീജിയൺ 98.83 ശതമാനം വിജയവും ആയി ദേശീയ തലത്തിൽ ഒന്നാമതെത്തി. cbse.gov.in, results.cbse.nic.in എന്നീ വെബ്സൈറ്റുകളിൽ റിസൾട്ട് അറിയാം.
സിബിഎസ്ഇ...
ശ്രീലങ്കയിൽ പ്രതിഷേധകരെ അടിച്ചമർത്തി സൈന്യം; നിരവധി പേർ അറസ്റ്റിൽ
കൊളംബോ: ശ്രീലങ്കയിലെ പ്രസിഡൻഷ്യൽ സെക്രട്ടറിയേറ്റിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. പ്രതിഷേധകരെ അടിച്ചമർത്തിയ സൈന്യം ടെന്റുകൾ നശിപ്പിക്കുകയും നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പ്രതിഷേധകർ സെക്രട്ടറിയേറ്റിൽ നിന്ന്...
‘ഭരണം പോയാലും ചിലത് ചെയ്യും’; കെകെ രമയ്ക്ക് വധഭീഷണി, പരാതി നൽകി
തിരുവനന്തപുരം: ആർഎംപി നേതാവും വടകര എംഎൽഎയുമായ കെകെ രമയ്ക്ക് വധഭീഷണി. തിരുവനന്തപുരത്തെ എംഎൽഎ ഓഫിസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത്. 'പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ...
സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് വയനാട്ടിലെ ഫാമിൽ
കൽപറ്റ: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ ഫാമിലാണ് രോഗം കണ്ടെത്തിയത്. ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്.
രോഗബാധ തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി...
ദേശീയ ചലച്ചിത്ര പുരസ്കാരം; ബിജു മേനോനും അപർണാ ബാലമുരളിയും പരിഗണനയിൽ
ന്യൂഡെൽഹി: 68ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. വൈകിട്ട് നാലിനാണ് പ്രഖ്യാപനം. ബിജു മേനോനും പൃഥ്വിരാജും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്.
തമിഴ് ചിത്രം...
വൈദ്യുതി ബോർഡിൽ ഉയർന്ന തസ്തികകളിൽ നിയമനം; ചട്ടവിരുദ്ധമെന്ന് ആക്ഷേപം
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ ഉയർന്ന തസ്തികകളിൽ കരാർ നിയമനത്തിന് ഉത്തരവ്. എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയ്ക്കും അതിന് മുകളിലുമുള്ള സുപ്രധാന പദവികളിലാണ് കൺസൾട്ടന്റ് എന്ന പേരിൽ നിയമിക്കുന്നത്. സ്ഥിരം ജോലിയുടെ സ്വഭാവമുള്ളയിടങ്ങളിൽ കരാർ നിയമനം...
കസ്റ്റഡിയിൽ എടുത്ത യുവാവിന്റെ മരണത്തിൽ ദുരൂഹത; പോലീസിനെതിരെ വീണ്ടും ആരോപണം
തൃശൂർ: വടകരയിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് മരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. കല്ലേരി സ്വദേശി സജീവൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രി വാഹനാപകട കേസുമായി ബന്ധപ്പെട്ട് സജീവനെ പോലീസ് കസ്റ്റഡിയിൽ...








































