‘തട്ടിക്കൊണ്ട് പോയതാണ്’; മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തിൽ നാടകീയ ട്വിസ്‌റ്റ്
മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ മുൾമുനയിൽ നിർത്തിയ രാഷ്‌ട്രീയ ചുവടുമാറ്റത്തിൽ നാടകീയ ട്വിസ്‌റ്റ്. വിമത എംഎൽഎമാർക്ക് നേതൃത്വം നൽകിയ ശിവസേന മന്ത്രി ഏക്‌നാഥ് ഷിൻഡെക്ക് ഒപ്പം കൂടിയെന്ന്...
പാലക്കാട് യുവാവിന്റെ മരണം തലയ്‌ക്കടിയേറ്റ് തന്നെ; പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്
പാലക്കാട്: ജില്ലയിൽ മർദ്ദനമേറ്റ് മരിച്ച യുവാവിന്റെ മരണത്തിന് കാരണം തലക്ക് അടിയേറ്റതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. തലയിൽ നിന്ന് രക്‌തസ്രാവമുണ്ടായി. മര്‍ദ്ദനത്തില്‍ കാലിനും പരുക്കുണ്ടെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
പാലക്കാട് നഗരത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന...
പാലാ ജനറല്‍ ആശുപത്രിക്ക് കെഎം മാണിയുടെ പേര് നല്‍കും
തിരുവനന്തപുരം: പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെഎം മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നേരത്തെ പാലാ ബൈപാസ് റോഡിനും കെഎം...
വിജയ് ബാബുവിന് ജാമ്യം; കോടതിയിലുള്ള വിശ്വാസം നഷ്‌ടമാകുന്നുവെന്ന് മാല പാർവതി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നിർമാതാവ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതിലൂടെ കോടതിയിലുള്ള വിശ്വാസം നഷ്‌ടമാവുകയാണെന്ന് നടി മാല പാർവതി. ഒരു പെൺകുട്ടിക്ക് അവർക്ക് ഇഷ്‌ടമുളള മേഖലയിൽ സുരക്ഷിതമായി ജോലി ചെയ്യാനുളള...
പൊതുകുളങ്ങളില്‍ ബുർക്കിനി വേണ്ട; കീഴ്‌ക്കോടതി തീരുമാനം ശരിവെച്ച് ഫ്രഞ്ച് ഹൈക്കോടതി
പാരീസ്: പൊതുകുളങ്ങളില്‍ ശരീരം മറയ്‌ക്കുന്ന ബുര്‍ക്കിനി ധരിക്കാന്‍ അനുവദിക്കണമെന്ന ഒരു വിഭാഗം മുസ്‌ലിം സ്‌ത്രീകളുടെ ആവശ്യം തള്ളി ഫ്രാന്‍സിലെ ഹൈക്കോടതി. പൊതു നീന്തല്‍ കുളങ്ങളില്‍ സ്‌ത്രീകള്‍ ബുര്‍ക്കിനി ധരിക്കുന്നത് വിലക്കിയ കീഴ്‌ക്കോടതി തീരുമാനത്തെ...
വിദേശത്ത് പോയി ജാമ്യം നേടുന്നത് പ്രോൽസാഹിപ്പിക്കില്ല; വിജയ് ബാബുവിനെതിരെ അപ്പീൽ
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ ജാമ്യത്തിനെതിരെ അപ്പീൽ നൽകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോൽസാഹിപ്പിക്കാനാകില്ലെന്ന് കമ്മീഷണർ പറഞ്ഞു. പോലീസ്...
മഹാരാഷ്‌ട്രയിൽ ശിവസേന സഖ്യ സർക്കാർ രാജിവച്ചേക്കും
മുംബൈ: മഹാരാഷ്‌ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിന് ഷോക്കായി വിമത നീക്കം ശക്‌തമായ സാഹചര്യത്തില്‍ മന്ത്രിസഭ ഇന്ന് രാജിവച്ചേക്കും. ടൂറിസം മന്ത്രി എന്നത് ആദിത്യ താക്കറെ തന്റെ ട്വിറ്റർ പ്രൊഫൈലിൽ നിന്നും നീക്കം ചെയ്‌തു....
ബുൾഡോസർ ആക്രമണം; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് യുപി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ബിജെപി വക്‌താവ് നുപുര്‍ ശര്‍മ പ്രവാചകനെക്കുറിച്ച് നടത്തിയ വിദ്വേഷ പരാമര്‍ശത്തിൽ പ്രതിഷേധിച്ച ആളുകളെ കേന്ദ്രീകരിച്ച് ബുള്‍ഡോസര്‍ ആക്രമണം നടത്തിയതെന്ന ആരോപണങ്ങളെ തള്ളി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച സത്യവാങ്മൂലവും സര്‍ക്കാര്‍ സുപ്രീം...








































