Sun, Jul 26, 2026
37.1 C
Dubai

പൾസർ സുനിയുടെ കത്തിൽ നടൻ സിദ്ദീഖിന്റെ പേര്; ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ദീഖിനെ ചോദ്യം ചെയ്‌ത്‌ ക്രൈം ബ്രാഞ്ച്. കേസിലെ പ്രതി പൾസർ സുനി ജയിലിൽ നിന്ന് എഴുതിയ രണ്ടാമത്തെ കത്തിൽ സിദ്ദീഖിന്റെ പേര് പരാമർശിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലായിരുന്നു...

26 ശിവസേന എംഎൽഎമാരെ ‘കാൺമാനില്ല’; മഹാരാഷ്‌ട്രയിൽ ‘ഓപ്പറേഷൻ താമര’!

മുംബൈ: ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ ശിവസേനയുടെ 26 എംഎൽഎമാരെ 'കാൺമാനില്ല'. ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ല. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ 'ഓപ്പറേഷൻ താമര'യാണ് നടക്കുന്നതെന്നാണ് വിവരം. എംഎൽഎമാർ...

‘നന്ദി മമത…’; രാഷ്‌ട്രപതി സ്‌ഥാനാർഥി യശ്വന്ത് സിൻഹ?

ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെ തീരുമാനിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനിരിക്കെ സ്‌ഥാനാർഥിത്വം സംബന്ധിച്ച് സൂചന നൽകി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. ജൂലൈയിൽ നടക്കുന്ന രാഷ്‌ട്രപതി...

ഈ വർഷത്തെ പ്ളസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.87 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ളസ് ടുവിന് 83.87 ശതമാനം വിജയമാണ് നേടിയത്. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം കുറവാണ് ഇത്തവണ. 87.94 ആയിരുന്നു മുൻ...

അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്‌ട്രീയ പ്രേരിതം; കേന്ദ്രമന്ത്രി വികെ സിംഗ്

ന്യൂഡെൽഹി: അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്‌ട്രീയ പ്രേരിതമെന്ന് വികെ സിംഗ്. ചൈനയ്‌ക്കും പാകിസ്‌ഥാനും എതിരായ യുദ്ധത്തിൽ ആറു മാസത്തെ പരിശീലനം നേടിയ യുവാക്കളാണ് പങ്കെടുത്തത്. അന്ന് ഉണ്ടാകാത്ത പ്രതിഷേധമാണ് ഇന്ന് ഉണ്ടാകുന്നത്. അധികാരത്തിലിരുന്നപ്പോൾ ഒന്നും...

രാജ്യത്ത് 24 മണിക്കൂറിൽ 9,923 കോവിഡ് രോഗബാധിതർ; 17 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 9923 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് പ്രതിദിന കണക്കിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സജീവ കേസുകളുടെ എണ്ണം 79,313 ആയി...

സ്വർണക്കടത്ത് കേസിൽ സിബിഐ അന്വേഷണം വേണം; പ്രധാനമന്ത്രിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് സ്വപ്‌ന സുരേഷ്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്. കേസിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കർ ഐഎഎസ് ആണെന്നും മുഖ്യമന്ത്രിക്കും കുടുംബത്തിനും സ്വർണക്കടത്തിൽ...

യോ​ഗ രാജ്യത്തിനും ലോകത്തിനും സമാധാനം പകരുന്നു; പ്രധാനമന്ത്രി

മൈസൂർ: യോ​ഗ ലോകത്തിന് സമാധാനം പകരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ പശ്‌ചാത്തലത്തിലാണ് പരാമർശം. ഇന്ന് ലോകത്തിന്റെ എല്ലാ ഭാ​ഗത്തും യോഗ പരിശീലിക്കുന്നു. യോഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു....
- Advertisement -