Mon, Jul 27, 2026
33.6 C
Dubai

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി; വിധി 28ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ വിചാരണ പൂർത്തിയായി. ഹരജിയിൽ വിചാരണ കോടതി ഈ മാസം 28ന് വിധി പറയും. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും...

മോദി പക്ഷപാതിത്വം കാണിച്ചിട്ടില്ല, കേരളം ആനുകൂല്യങ്ങൾ പറ്റിയിട്ടുണ്ട്: കേന്ദ്ര മന്ത്രി

ന്യൂഡെൽഹി: പാവപ്പെട്ടവരുടെ ഉന്നമനത്തിനായി മോദി സർക്കാർ പ്രതിജ്‌ഞാബദ്ധമെന്ന് കേന്ദ്ര സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മോദി സംസ്‌ഥാനങ്ങളോട് പക്ഷപാതിത്വം കാണിച്ചിട്ടില്ല. കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ കേരളം പറ്റിയിട്ടുണ്ട്. ജനകേന്ദ്രീകൃത ഭരണത്തിലേക്കുള്ള മാറ്റത്തിന് ഇന്ത്യ...

ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യം; മുഖ്യമന്ത്രി

കൊച്ചി: ലോക കേരളസഭ ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫിന് വിശാല മനസ് ആണെന്ന് ഒരു നേതാവ് പറയുന്നു,...

സ്വപ്‌ന സുരേഷിന് ഇഡി നോട്ടീസ്; 22ന് ഹാജരാകണം

കൊച്ചി: സ്വപ്‌ന സുരേഷിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ രഹസ്യ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 22ന് ഇഡി ഓഫിസിൽ ഹാജരാകണമെന്നാണ്...

അഗ്‌നിപഥ് പ്രതിഷേധം; ബിഹാറിൽ റെയിൽവേയ്‌ക്ക് നഷ്‌ടം 200 കോടി

ന്യൂഡെൽഹി: അഗ്‌നിപഥ് പ്രതിഷേധത്തിൽ ബിഹാറിലെ റെയിൽവേ സ്‌റ്റേഷനുകളിൽ കേന്ദ്രീകരിച്ചു നടത്തിയ അക്രമത്തിൽ 200 കോടി രൂപയുടെ നാശനഷ്‌ടങ്ങൾ ഉണ്ടായതായി വിലയിരുത്തൽ. 50 കോച്ചുകളും 5 എഞ്ചിനുകളും പൂർണമായി കത്തിനശിച്ചുവെന്ന് ധനാപുർ റെയിൽ ഡിവിഷന്‍...

വിദ്യാർഥികളുടെ വിവരങ്ങൾ സ്വകാര്യ കമ്പനിക്ക് മറിച്ചുവിറ്റു; പികെ നവാസിനെതിരെ പരാതി

മലപ്പുറം: എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ പരാതി. വിദ്യാർഥികളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്‌ഥാപനങ്ങള്‍ക്ക് കൈമാറിയെന്നാണ് പരാതി. നവാസിനെതിരെ എംഎസ്എഫ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് ഷഫീഖ് വഴിമുക്കാണ് ലീഗ് നേതൃത്വത്തിന്...

കേന്ദ്രം നിങ്ങളുടെ ശബ്‌ദം കേൾക്കാത്തതിൽ വിഷമമുണ്ട്; കോൺഗ്രസ് ഒപ്പമുണ്ടെന്ന് സോണിയ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയായ അഗ്‌നിപഥിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയും പലയിടത്തും അക്രമാസക്‌തമാവുകയും ചെയ്‌ത സാഹചര്യത്തിൽ സമാധാനപൂർവം പ്രക്ഷോഭം നടത്തണമെന്ന് യുവാക്കളോട് അഭ്യർഥിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ആശുപത്രിയിൽ...

തലസ്‌ഥാന നഗരത്തിൽ വൻ പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രകോപനം. പോലീസിന് നേരെ കല്ലേറ് നടന്നു. തുടർന്ന് പോലീസ് ലാത്തി വീശി. പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രകോപിതരായ...
- Advertisement -