വിമാനത്തിനുള്ളിലെ പ്രതിഷേധം; മുഖ്യമന്ത്രിയുടെ മൊഴി എടുക്കും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ മൊഴി എടുക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. വിമാനത്തിലെ യാത്രക്കാരൻ എന്ന നിലയിൽ ഇപി ജയരാജനെ സാക്ഷിപട്ടികയിൽ ഉൾപ്പെടുത്തും. മുഖ്യമന്ത്രിയുടെ ആരോഗ്യാവസ്‌ഥ മോശമെന്ന്...
മന്ത്രിയുടെ അശ്‌ളീല വീഡിയോ നിർമിക്കാൻ പ്രേരണ; ക്രൈം മാഗസിനിലെ ജീവനക്കാരനായി തിരച്ചിൽ
കൊച്ചി: അശ്ളീല വീഡിയോ നിർമിക്കാൻ സഹപ്രവർത്തകയെ നിർബന്ധിച്ചുവെന്ന കേസിൽ ക്രൈം മാഗസിനിലെ മറ്റൊരു ജീവനക്കാരനായി തിരച്ചിൽ നടത്തി പോലീസ്. ഇയാളെ പിടികൂടാനായിട്ടില്ല. പരാതിക്കാരിയായ മുൻ ജീവനക്കാരി നൽകിയ മൊഴിയിൽ ക്രൈം മാഗസിൻ എഡിറ്റർ...
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി കോടതിയിൽ; വാദം തുടരും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹരജി വിചാരണ കോടതിയിൽ, ഇന്ന് വീണ്ടും വാദം തുടരും. ജാമ്യം റദ്ദാക്കണമെന്നതിൽ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വാദമാണ് ഇന്ന് കോടതിയിൽ നടക്കുക. കേസിൽ ബാലചന്ദ്രകുമാർ...
അഗ്‌നിപഥ്; ബിഹാറിൽ ട്രെയിൻ യാത്രക്കാർ മരിച്ചു, ആകെ രണ്ട് മരണം
പാറ്റ്ന: അഗ്‌നിപഥ് പ്രതിഷേധത്തിനിടെ ബിഹാറിൽ ട്രെയിൻ യാത്രക്കാരൻ മരിച്ചു. ലഖിസരായിൽ തകർത്ത ട്രെയിനിൽ ഉണ്ടായിരുന്ന യാത്രക്കാരനാണ് മരിച്ചത്. ഇതോടെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ തെലങ്കാനയിലെ സെക്കന്ദരാബാദിൽ ട്രെയിൻ കത്തിച്ച് പ്രതിഷേധിച്ചവരിൽ...
ലോക കേരള സഭക്ക് ഇന്ന് സമാപനം; മുഖ്യമന്ത്രി പങ്കെടുക്കാൻ സാധ്യത
തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് സമാപനം. വൈകിട്ട് നാലുമണിക്കാണ് സമാപന സമ്മേളനം. സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പങ്കെടുക്കാനാണ് സാധ്യത. അനാരോഗ്യ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി ലോക കേരള...
സിൽവർ ലൈൻ; സമരം ശക്‌തമാക്കും, ഡിപിആർ കത്തിച്ച് പ്രതിഷേധം
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിക്കെതിരെ വീണ്ടും പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി സിൽവർ ലൈൻ വിരുദ്ധ സമിതി. സർക്കാർ ജനങ്ങളെ വിഡ്‌ഢികളാക്കുകയാണെന്നും പദ്ധതി ഉപേക്ഷിക്കാതെ പിന്നോട്ടില്ലെന്നുമാണ് സമരസമിതിയുടെ നിലപാട്. ഡിപിആർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച രണ്ടാം...
സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്; പ്രതിപക്ഷ സമരങ്ങൾ പ്രധാന ചർച്ചയായേക്കും
ന്യൂഡെൽഹി: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ചേരും. ഓൺലൈൻ വഴിയാണ് യോഗം നടക്കുക. കോവിഡ് സാഹചര്യങ്ങൾ മൂലം രണ്ട് ദിവസമായി ചേരേണ്ട യോഗം ഓൺലൈൻ ആയി ഒറ്റ ദിവസം മാത്രമാണ് നടക്കുക....
കെഎസ്ആർടിസി ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവർമാരുടെയും കണ്ടക്‌ടർമാരുടെയും ശമ്പള വിതരണം ഇന്നലെ വൈകിട്ടാണ് ആരംഭിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. ശമ്പള വിതരണം...








































