Tue, Jul 28, 2026
35.1 C
Dubai

യൂണിഫോമിന് അളവ് എടുക്കുന്നതിനിടെ പെൺകുട്ടികളോട് മോശമായ പെരുമാറ്റം; തയ്യൽക്കാരൻ പിടിയിൽ

കൊല്ലം: യൂണിഫോമിന് അളവെടുക്കുന്നതിനിടെ സ്‌കൂളിൽ വച്ച് പെൺകുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തിൽ തയ്യൽക്കാരൻ പിടിയിൽ. ശൂരനാട് വടക്ക് സ്വദേശി ലൈജു ഡാനിയലിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ടയിലുള്ള സർക്കാർ സ്‌കൂളിലാണ്...

കേന്ദ്ര സുരക്ഷ ആവശ്യം; സ്വപ്‌ന സുരേഷിന്റെ ഹരജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: കേന്ദ്ര പോലീസിന്റെ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് സമർപ്പിച്ച ഹരജി എറണാകുളം ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയിൽ നിന്നുൾപ്പെടെ ഭീഷണി...

സമഗ്ര പാഠ്യപദ്ധതി പരിഷ്‌കരണം; സംസ്‌ഥാനത്ത് ഇന്ന് യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന് തുടക്കം. ഇതിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് കരിക്കുലം കമ്മിറ്റി, കോർ കമ്മിറ്റി എന്നിവ സംയുക്‌തയോഗം ചേരുകയും, പരിഷ്‌കരണ രൂപരേഖ ചർച്ച...

ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും

തിരുവനന്തപുരം: ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്. വൈകീട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉൽഘാടനം നിർവഹിക്കും. ഇന്ന് തുടങ്ങി ജൂൺ 18...

പ്രതിഷേധം ശക്‌തമാക്കൻ പ്രതിപക്ഷം; യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സമരം ശക്‌തമാക്കാൻ ഒരുങ്ങി യുഡിഎഫ്. തുടർ സമരപരിപാടികൾ ചർച്ച ചെയ്യാൻ യുഎഡിഎഫ് ഏകോപന സമിതി ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് മൂന്ന് മണിക്ക് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ്...

സംസ്‌ഥാനത്ത് 11 ജില്ലകളിൽ യെല്ലോ അലർട്; മൽസ്യ ബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം,  ഇടുക്കി, തൃശൂർ, പാലക്കാട്,...

വിമാനത്തിലെ പ്രതിഷേധം; മൂന്നാം പ്രതിക്കായി ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ ഒളിവിൽ പോയ മൂന്നാം പ്രതിയായ സുനിത് നാരായണനായി അന്വേഷണ സംഘം ഇന്ന് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അറസ്‌റ്റിലായ ഫർസീൻ മജീദ്, നവീൻ...

പരിസ്‌ഥിതി ലോല മേഖല; വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

വയനാട്: പരിസ്‌ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിലും മലപ്പുറം ജില്ലയിലെ മലയോര വനാതിർത്തി മേഖലകളിലും യുഡിഎഫ് ഹർത്താൽ. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ...
- Advertisement -