സിൽവർ ലൈൻ; വീണ്ടും കേന്ദ്രാനുമതി തേടി സംസ്‌ഥാന സർക്കാർ
ന്യൂഡെൽഹി: സിൽവർ ലൈനിൽ കേന്ദ്രാനുമതി നൽകണമെന്ന് സംസ്‌ഥാന സർക്കാർ. ഡിപിആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ അനുമതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി റെയിൽവേ ബോർഡ് ചെയർമാന് കത്തെഴുതി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്...
കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്‍പെൻഷൻ; ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്ന് കോഴിക്കോട്
കോഴിക്കോട്: ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്ന് കോഴിക്കോട് എത്തും. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‍പെൻഷൻ വിഷയം വീണ്ടും അന്വേഷിക്കാനാണ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഇന്ന് കോഴിക്കോട് എത്തുന്നത്. കെജിഎംഒ ആരോഗ്യ മന്ത്രിയുമായി...
വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: യുവ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടു൦ പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് നടൻ സൈജു കുറുപ്പിനെ ഇന്നലെ കൊച്ചി പോലീസ്...
സംസ്‌ഥാനത്ത് ഇനിയും കോവിഡ് കേസുകൾ ഉയർന്നേക്കും; ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കോവിഡ് കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദ്ഗധർ പറയുന്നു. അതിനിടെ സംസ്‌ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികൾ ആയിരം കടന്നു. തുടർച്ചയായ ഏഴാം...
ബ്രിട്ടനിൽ ബോറിസ് ജോൺസൺ തുടരും; വിശ്വാസ വോട്ടെടുപ്പിൽ ജയം
ലണ്ടന്‍: വിശ്വാസ വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വിജയം. 211 എംപിമാര്‍ ജോണ്‍സണെ പിന്തുണച്ചു. 148 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്‌തത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 180 പേരുടെ പിന്തുണ ആയിരുന്നു...
കേരളത്തിൽ മൂന്ന് ദിവസം മഴ; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: ഇന്ന് മുതൽ 10 വരെ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിലാണ് വ്യാപക മഴക്ക് സാധ്യത ഉള്ളതെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് ഇടുക്കി, കോട്ടയം,...
പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ആഹ്വാനം ചെയ്‌ത ഹർത്താൽ തുടങ്ങി
പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിക്കെതിരെയാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള...
കർണാടകയിൽ റോഡിന് ഗോഡ്‌സെയുടെ പേര്; പ്രതിഷേധം, കേസ്
ഉഡുപ്പി: കർണാടകയിൽ റോഡിന് ഗാന്ധിജിയുടെ ഘാതകൻ ഗോഡ്‌സെയുടെ പേരിട്ടതിൽ വ്യാപക പ്രതിഷേധം. ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിൽ പുതുതായി നിർമിച്ച റോഡിനാണ് ഗോഡ്‌സെയുടെ പേരിട്ടിരിക്കുന്നത്.
'പദുഗിരി നാഥുറാം ഗോഡ്‌സെ റോഡ്' എന്നാണ് ബോർഡിൽ പേരെഴുതിയിരിക്കുന്നത്....






































