Sat, Aug 1, 2026
37 C
Dubai

ജോലിസ്‌ഥലത്തെ മാനസിക സമ്മര്‍ദം; പോലീസുകാരന്‍ ജീവനൊടുക്കി

പത്തനംതിട്ട: ജില്ലയിലെ പെരുമ്പെട്ടി സ്‌റ്റേഷനിലെ സിപിഒയെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിശേരി പ്രാവിന്‍കൂട് സ്വദേശി അനീഷിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇന്നുച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. ഉച്ചയ്‌ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ...

കായംകുളത്തെ ഭക്ഷ്യവിഷബാധ; വിദ്യാഭ്യാസ വകുപ്പ് റിപ്പോർട് തേടി

തിരുവനന്തപുരം: കായംകുളം പുത്തൻറോഡ് യുപി സ്‌കൂളിലെ ഭക്ഷ്യവിഷ ബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട് തേടി. അന്വേഷണം നടത്തി ഉടൻ റിപ്പോർട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദ്ദേശം നൽകി. കായംകുളം പുത്തൻറോഡ്...

തലവേദന ഒഴിയാതെ പഞ്ചാബ് കോണ്‍ഗ്രസ്; മുന്‍ മന്ത്രിയടക്കം നിരവധിപേര്‍ ബിജെപിയിലേക്ക്

ചണ്ഡീഗഡ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാഖറിന് പിന്നാലെ കൂടുതൽ നേതാക്കള്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂടുമാറി. മുന്‍ മന്ത്രിയുള്‍പ്പടെ നാല് കോണ്‍ഗ്രസ് നേതാക്കളാണ് ബിജെപിയിലേക്ക് ചേക്കേറിയത്. മുന്‍ കാബിനറ്റ് മന്ത്രിയായിരുന്ന ഗുര്‍പ്രീത് സിങ്...

പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ

പത്തനംതിട്ട: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ പ്രഖ്യാപിച്ചു. സംരക്ഷിത വനമേഖലയുമായി ബന്ധപ്പട്ട സുപ്രീം കോടതി വിധിക്കെതിരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരുവാപ്പുലം, തണ്ണിത്തോട്, ചിറ്റാർ, വടശേരിക്കര, പെരിനാട്, സീതത്തോട്, കൊള്ളമുള്ള എന്നിവിടങ്ങളിലാണ്...

കനത്ത മഴ; നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെയും മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്...

തൃക്കാക്കരയിൽ സിപിഐഎമ്മിന്റെ അടക്കം വോട്ടുകൾ യുഡിഎഫിന് കിട്ടി; വിഡി സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ പൊതുബോധത്തെ വെല്ലുവിളിച്ചാൽ ആർക്കായാലും തോൽവി ആയിരിക്കും ഫലമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തൃക്കാക്കരയിൽ ജനവിധി എന്താണെന്ന് എൽഡിഎഫ് മനസിലാക്കേണ്ടതുണ്ട്. സിപിഐഎമ്മിന്റേയും ബിജെപിയുടേയുമൊക്കെ വോട്ട് തൃക്കാ ക്കരയിൽ യുഡിഎഫിന് കിട്ടിയിട്ടുണ്ടെന്നും...

പോലീസ് സ്‌റ്റേഷനില്‍ പ്രതിയുടെ ആത്‌മഹത്യാ ശ്രമം

തിരുവനന്തപുരം: പോലീസ് സ്‌റ്റേഷനില്‍ പ്രതി ആത്‌മഹത്യക്ക് ശ്രമിച്ചു. ആര്യനാട് പോലീസ് സ്‌റ്റേഷനിലാണ് സംഭവം. മോഷണക്കേസ് പ്രതി കുഞ്ഞുമോന്‍ എന്നയാളാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. സെല്ലിലെ ടൈല്‍ പൊട്ടിച്ച് കൈഞരമ്പ് മുറിക്കാനായിരുന്നു ശ്രമം. പ്രതിയെ ആശുപത്രിയിലേക്ക്...

അമ്പലപ്പുഴയില്‍ മൽസ്യ ബന്ധന വള്ളങ്ങൾ കത്തി നശിച്ചു

ആലപ്പുഴ: അമ്പപ്പുഴയില്‍ രണ്ട് മൽസ്യബന്ധന വള്ളങ്ങൾ കത്തി നശിച്ചു. കരൂർ അയ്യൻ കോയിക്കൽ കടൽത്തീരത്ത് ശനിയാഴ്‌ച പുലര്‍ച്ചെയാണ് സംഭവം. 'കയർ ' എന്ന വള്ളവും 'അൽഭുത മാതാവ്' എന്ന ഫൈബർ വള്ളവുമാണ് കത്തി നശിച്ചത്....
- Advertisement -