ഭീകരരുമായി ഏറ്റുമുട്ടൽ; കശ്‌മീരിൽ ഹിസ്ബുൾ സീനിയർ കമാൻഡറെ സൈന്യം വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഹിസ്ബുൾ സീനിയർ കമാൻഡറെയാണ് സുരക്ഷാസേന വധിച്ചത്. ജമ്മു കശ്‌മീരിലെ അനന്ത്നാഗിൽ ആണ് സംഭവം.
ഏറ്റുമുട്ടലിന് പിന്നാലെ ഭീകരരുടെ പക്കൽ നിന്നും...
ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നത് നിയമ വിരുദ്ധം; കേന്ദ്രമന്ത്രി
ന്യൂഡെൽഹി: ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്‌തമാക്കി. ഭക്ഷണ സാധനങ്ങളുടെ വില നിശ്‌ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ...
കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; വീണ്ടും സമരത്തിന് ഒരുങ്ങി സംഘടനകൾ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്‌ചിതകാല സമയം പ്രഖ്യാപിച്ചു. തിങ്കളാഴ്‌ച മുതൽ ചീഫ് ഓഫിസിന് മുന്നിൽ അനിശ്‌ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്...
കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രത കൂട്ടാൻ സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കണക്കുകളിൽ വർധന തുടരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന രോഗവ്യാപന കണക്കുകളാണ് രാജ്യത്ത് ഇന്നലെ റിപ്പോർട് ചെയ്‌തത്. ഇതിൽ 31 ശതമാനവും കേരളത്തിലാണ്. ഒപ്പം തന്നെ...
വിദ്വേഷ പ്രസംഗക്കേസ്; പിസി ജോർജിന് വീണ്ടും നോട്ടീസ്
കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിന് വീണ്ടും നോട്ടിസ്. തിങ്കളാഴ്‌ച രാവിലെ 11 മണിക്ക് ഹാജരാകണമെന്നാണ് നിർദ്ദേശം. ഇന്നലെയാണ് ഫോർട്ട് എസിപി നോട്ടീസ് അയച്ചത്. കേസിൽ മെയ് മാസം ഒന്നാം തീയതിയാണ് പിസി...
നടിയെ ആക്രമിച്ച കേസ്; സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും
കൊച്ചി: നടിയെ അക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. കാവ്യ മാധവനെയും, സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെയും ഉടൻ ചോദ്യം ചെയ്‌തേക്കും. നടിയെ അക്രമിച്ച കേസിലെ...
ഹജ്‌ജ് തീർഥാടനം; ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം ഇന്ന് കൊച്ചിയിൽ നിന്നും പുറപ്പെടും
ന്യൂഡെൽഹി: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഹജ്‌ജ് നിർവഹിക്കാൻ ഇന്ത്യയിൽ നിന്നുള്ള ആദ്യസംഘം ഇന്ന് കൊച്ചിയിൽ നിന്നും യാത്ര പുറപ്പെടും. ഇന്ന് രാവിലെ 8.30നാണ് കൊച്ചിയിൽ നിന്ന് ആദ്യസംഘം പുറപ്പെടുക. കൊച്ചിയിൽ നിന്നും...
കോവിഡ് വ്യാപനം; ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ
ഷാങ്ഹായ്: ഷാങ്ഹായിയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ചൈന. രണ്ടു മാസം നീണ്ട സമ്പൂർണ ലോക്ക്ഡൗൺ പിൻവലിച്ച് രണ്ട് ദിവസം തികയുന്നതിന് മുമ്പാണ് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നഗരത്തിലെ ജിൻഗാൻ, പുഡോംഗ് മേഖലയിലാണ് പുതുതായി...






































