സിസോദിയയെ അറസ്‌റ്റ് ചെയ്യാൻ നിർദ്ദേശം പോയിക്കഴിഞ്ഞു; ഈ ജയിൽ രാഷ്‌ട്രീയം മനസിലാകുന്നില്ല; കെജ്‌രിവാൾ
ന്യൂഡെൽഹി: മന്ത്രിമാരുടെ അറസ്‌റ്റിനെ ചൊല്ലിയുള്ള ആം ആദ്‌മി പാർട്ടി - ബിജെപി പോര് കടുക്കുന്നു. ഡെൽഹി ഉപപ്രധാനമന്ത്രി മനീഷ് സിസോദിയയും കേസുകളുടെ പേരിൽ അറസ്‌റ്റ് ചെയ്യപ്പെടാമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ തുറന്നടിച്ചു.
കേന്ദ്ര...
ചോദ്യം ചെയ്യലിന് ഹാജരായില്ല; പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ എംഎൽഎ പിസി ജോർജിന് വീണ്ടും നോട്ടീസ് നൽകും. കേസിൽ പോലീസ് നിർദ്ദേശിക്കുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി പിസി...
നാഷണൽ ഹെറാൾഡ് കേസ്; രാഹുൽഗാന്ധി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരാകില്ല. മറ്റൊരു ദിവസം ഹാജരാകാമെന്ന് രാഹുൽഗാന്ധി ഇഡിയെ അറിയിച്ചതായാണ് വിവരം. കേസിൽ ഈമാസം എട്ടിന് ഹാജരാകണമെന്ന് സോണിയ ഗാന്ധിയോടും ഇഡി...
ജോ ജോസഫിന്റെ വ്യാജ വീഡിയോ; സൂത്രധാരൻ നസീറെന്ന് റിമാൻഡ് റിപ്പോർട്
കൊച്ചി: തൃക്കാക്കരയിൽ ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ റിമാൻഡ് റിപ്പോർട് പുറത്ത്. നസീറാണ് വീഡിയോയുടെ സൂത്രധാരൻ. വാട്‍സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചത് നൗഫൽ എന്നയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടി...
സൈനികർ സഞ്ചരിച്ച വാഹനത്തിൽ സ്‌ഫോടനം; മൂന്ന് ജവാൻമാർക്ക് പരിക്ക്
ശ്രീനഗർ: ഷോപിയാനിലെ സെഡോയിൽ സ്‌ഫോടനം. സൈനികർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിലാണ് സ്‌ഫോടനം നടന്നത്. കാറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മൂന്ന് ജവാൻമാർക്ക് പരുക്കേറ്റു.
സ്‌ഫോടന കാരണം അന്വേഷിച്ച് വരികയാണെന്ന് ജമ്മു...
വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി; മുൻകൂർ ജാമ്യഹരജി കോടതിയിൽ
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബു വീണ്ടും പോലീസിന് മുന്നിൽ ഹാജരായി. അസി.പോലീസ് കമ്മീഷണർ വൈ നിസാമുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നതത്....
പഴകിയ എണ്ണ പാക്കറ്റുകളിൽ എത്തുന്നതായി സംശയം; ഹോട്ടലുകളിൽ പരിശോധന
കണ്ണൂർ: ഹോട്ടലുകളിൽ ഒരിക്കൽ ഉപയോഗിച്ച പാചക എണ്ണ എന്താണ് ചെയ്യുന്നത്? ഏജൻസി വഴി ശേഖരിച്ച് ബയോഡീസലിന് (ജൈവ ഡീസൽ) വേണ്ടി തന്നെയാണോ പുനരുപയോഗിക്കുന്നത്? ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കിയതോടെ ഇക്കാര്യം മനസിലാക്കാൻ ഉദ്യോഗസ്‌ഥർ തട്ടുകട...
ആലപ്പുഴയിൽ വൈദികന്റെ ആത്‍മഹത്യ; പോലീസ് അന്വേഷിക്കും
ആലപ്പുഴ: കാളാത്ത് സെന്റ് പോള്‍സ് പള്ളി വികാരി ഫാദർ സണ്ണി അറക്കൽ ആത്‍മഹത്യ ചെയ്‌ത സംഭവം അന്വേഷിക്കാൻ പോലീസ്. സംഭവത്തിൽ ബന്ധുക്കളുടെയോ പള്ളിയുടെയോ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും പോലീസ് സ്വമേധയാ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.
ഫാദറിന്റെ ആത്‌മഹത്യാ...






































