Sat, Aug 1, 2026
35.8 C
Dubai

കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര; സംസ്‌ഥാന വ്യാപക പരിശോധനക്ക് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ഇതിനായി വിദ്യാവാഹൻ പദ്ധതി പ്രഖ്യാപിച്ചു. ഒരാഴ്‌ചത്തേക്ക് മോട്ടോർ വാഹന വകുപ്പ് കർശന പരിശോധന നടത്തും. കുട്ടികളെ...

വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ

എറണാകുളം: വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ. അങ്കമാലി ഡിപ്പോ ഡ്രൈവർ എംവി രതീഷിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. 'സംയുക്‌ത സമരസമിതി യൂണിയന്റേത് എന്ന പേരിൽ കെഎസ്ആർടിസി ജീവനക്കാർ...

നല്ലതണ്ണിയിൽ യുവതി ജീവനൊടുക്കിയ സംഭവം; പോലീസ് ഓഫിസറെ പിരിച്ചുവിട്ടു

മൂന്നാർ: നല്ലതണ്ണിയിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ പോലീസ് ഓഫിസറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ശാന്തമ്പാറ സ്‌റ്റേഷനിലെ സിപിഒ കൊന്നത്തടി സ്വദേശി ശ്യാമകുമാറിനെയാണ്(32) ജില്ലാ പോലീസ് മേധാവി ആർ കറുപ്പസ്വാമി പിരിച്ചുവിട്ടത്. നല്ലതണ്ണി...

ഫ്രഞ്ച് ഓപ്പൺ; ജോക്കോവിച്ചിനെ തകർത്ത് നദാൽ

ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോകോവിചിനെ മുട്ടുകുത്തിച്ച നദാൽ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട...

ബോളിവുഡ് ഗായകൻ കെകെയുടെ വിയോഗം; അസ്വാഭാവിക മരണത്തിന് കേസ്

മുംബൈ: മലയാളിയായ പ്രശസ്‌ത ബോളിവുഡ് ഗായകൻ കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്റെ(53) നിര്യാണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. കൊൽക്കത്ത ന്യൂമാർക്കറ്റ് പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. ഇന്നലെ കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച...

അതിജീവതയ്‌ക്കൊപ്പം; നിലപാട് ആവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നിലപാടിൽ ഉറച്ച് സംസ്‌ഥാന സർക്കാർ. അതിജീവതയ്‌ക്ക് ഒപ്പമെന്ന് സർക്കാർ ആവർത്തിച്ചു. അതിജീവത സമർപ്പിച്ച ഹരജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ല. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല...

സത്യം തെളിയും, കോടതിയിൽ പൂർണ വിശ്വാസം; വിജയ് ബാബു കൊച്ചിയിലെത്തി

കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു കൊച്ചിയിൽ എത്തി. രാവിലെ ഒൻപതരയോടെയാണ് വിജയ് ബാബു സഞ്ചരിച്ച വിമാനം കൊച്ചിയിൽ എത്തിയത്. തുടർന്ന് സൗത്ത്...

ആർഡിഒ കോടതിയിലെ തൊണ്ടിമുതൽ കവർച്ച; സീനിയർ സൂപ്രണ്ടുമാരെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ആർഡിഒ കോടതിയിൽ നിന്ന് തൊണ്ടി മുതലുകൾ നഷ്‌ടമായ സംഭവത്തിൽ സീനിയർ സൂപ്രണ്ടുമാരെ കേന്ദ്രീകരിച്ചു അന്വേഷണം. 2019ന് ശേഷമാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പ്രാഥമിക അന്വേഷണത്തിന് ശേഷം ജീവനക്കാർക്ക് എതിരായ നടപടി...
- Advertisement -