അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസ്; ശിക്ഷാ വിധി ഇന്ന്
കാസർഗോഡ്: പുലിയന്നൂരിലെ റിട്ട. അധ്യാപികയെ കഴുത്തറുത്ത് കൊന്ന കേസിൽ ശിക്ഷാ വിധി ഇന്ന്. കേസിൽ രണ്ട് പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്‌ച കോടതി വിധിച്ചിരുന്നു. അള്ളാറാട് വീട്ടിൽ അരുൺ, പുതിയവീട്ടിൽ വിശാഖ് എന്നിവരെയാണ് കോടതി...
പ്രധാനമന്ത്രി ഇന്ന് ഹിമാചൽ പ്രദേശിൽ; ഗരീബ് കല്യാൺ സമ്മേളനത്തിൽ പങ്കെടുക്കും
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഹിമാചൽ പ്രദേശിൽ സന്ദർശനം നടത്തും. ഷിംലയിൽ നടക്കുന്ന ഗരീബ് കല്യാൺ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്യും. സമ്മേളനത്തിൽ പങ്കെടുത്തതിന് പിന്നാലെ 9 മന്ത്രാലയങ്ങളുടെ 16 കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ...
സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്...
തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്
എറണാകുളം: കഴിഞ്ഞ ഒരു മാസത്തോളം നീണ്ട ശക്‌തമായ പ്രചാരണത്തിനൊടുവിൽ തൃക്കാക്കര ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇന്ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് പോളിംഗ് നടക്കുക. കൂടാതെ രാവിലെ...
ബലാൽസംഗ കേസ്; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി ഇന്ന് പരിഗണിച്ചേക്കും
കൊച്ചി: പുതുമുഖ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്ന് കേസ് ഇന്നലെ...
കൊല്ലം ബസപകടം: വീണാ ജോര്‍ജെത്തി, കണ്‍ട്രോള്‍ റൂം തുറന്നു
തിരുവനന്തപുരം: കൊല്ലത്ത് കെഎസ്ആർടിസിയും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് 50 പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ മെഡിക്കല്‍ കോളേജില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിർദ്ദേശം അനുസരിച്ച് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0471 2528300
അപകടത്തില്‍പ്പെട്ട്...
നേപ്പാള്‍ വിമാനദുരന്തം; കാരണം കണ്ടെത്താന്‍ അഞ്ചംഗ കമ്മീഷനെ നിയോഗിച്ചു
പൊക്കാറ: നേപ്പാള്‍ വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. കാരണം വ്യക്‌തമായി വിശകലനം ചെയ്യാനും മാര്‍ഗ നിര്‍ദ്ദേശം സമര്‍പ്പിക്കാനുമാണ് സാംസ്‌കാരിക ടൂറിസം മന്ത്രാലയ പ്രതിനിധി, സാങ്കേതിക വിദഗ്‌ധർ തുടങ്ങിയവർ...
സിദ്ദു മൂസ്‌വാല കൊലപാതകം; പോലീസ് തന്നെ കൊല്ലുമെന്ന് അറസ്‌റ്റിലായ ഗുണ്ടാ നേതാവ്
ന്യൂഡെൽഹി: പോലീസ് എൻകൗണ്ടറിൽ തന്നെ കൊലപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി പഞ്ചാബ് ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിലെ പ്രതിയായ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി പട്യാല കോടതിയിൽ ഇയാൾ ഹരജി സമർപ്പിച്ചു.
പഞ്ചാബ്...







































