കള്ളപ്പണം വെളുപ്പിക്കൽ; ഡെൽഹി മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിൽ
ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. അരവിന്ദ് കെജ്‌രിവാൾ സർക്കാരിലെ മന്ത്രിയായ ഇദ്ദേഹം 2015-16 കാലയളവിൽ കൊൽക്കത്ത ആസ്‌ഥാനമായുള്ള ഒരു...
ഗ്യാൻവാപി മസ്‌ജിദ്; ഹരജിയിൽ വാദം കേൾക്കുന്നത് ജൂലായ് 4ലേക്ക് മാറ്റി
ന്യൂഡെൽഹി: ഗ്യാൻവാപി മസ്‌ജിദ് വഖഫ് സ്വത്തെന്ന് മസ്‌ജിദ് കമ്മിറ്റി. വാരണാസി ജില്ലാ കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. മസ്‌ജിദ് മേഖലയിൽ പൂജയും, പ്രാർഥനയും അനുവദിക്കണമെന്ന ഹരജി പരിഗണിക്കവേയാണ് മസ്‌ജിദ് കമ്മിറ്റി നിലപാട് അറിയിച്ചത്.
വാരണാസിയിലെ രണ്ട്...
ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോര്‍ജ് പിഴ അടച്ചു
ഇടുക്കി: വാഗമൺ ഓഫ് റോഡ് റെയ്‌സിംഗ് കേസിൽ നടൻ ജോജു ജോര്‍ജ് പിഴ അടച്ചു. മോട്ടോർ വാഹന വകുപ്പാണ് ജോജുവിൽ നിന്നും 5000 രൂപ പിഴ ഈടാക്കിയത്. റെയ്‌സിൽ പങ്കെടുത്തത് നിയമ വിരുദ്ധമാണെന്ന്...
ഡെൽഹിയിൽ ആലിപ്പഴ വർഷവും കൊടുങ്കാറ്റും; വിമാനങ്ങൾ വൈകി
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് ശക്‌തമായ ആലിപ്പഴവർഷവും കൊടുങ്കാറ്റും. നിരവധി പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകിവീണു. മോശം കാലാവസ്‌ഥയെ തുടർന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വിമാനങ്ങൾ പുറപ്പെടാൻ വൈകി.
കാറ്റിന്റെ ശക്‌തിയിൽ റോഡിൽനിന്ന്...
പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തിലും
തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തില്‍ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ എന്നിവര്‍ക്ക് പരിശീലനം നല്‍കി പുകവലി ശീലം...
വിദ്വേഷ മുദ്രാവാക്യം; റിമാൻഡ് റിപ്പോർട് പുറത്ത്
ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരുടെ റിമാൻഡ് റിപ്പോർട് പുറത്ത്. മതസ്‌പർധ ആളിക്കത്തിക്കുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിലെ 24 മുതൽ...
സിദ്ദു മൂസ്‌വാലയുടെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ
ഡെൽഹി: പഞ്ചാബ് ഗായകൻ സിദ്ദു മൂസ്‌വാലയുടെ കൊലപാതക കേസിലെ മുഖ്യപ്രതി പിടിയിൽ. ഉത്തരാഖണ്ഡിൽ നിന്നാണ് ഇയാളെ പോലീസ് കസ്‌റ്റഡിയിലെടുത്തത്. പഞ്ചാബ് പോലീസും ഉത്തരാഖണ്ഡ് പോലീസും സംയുക്‌തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
തീർഥാടകർക്കിടയിൽ ഒളിച്ചുകഴിയുകയായിരുന്നു...
കൊൽക്കത്തയിൽ മറ്റൊരു മോഡൽ കൂടി മരിച്ച നിലയിൽ
കൊൽക്കത്ത: മറ്റൊരു മോഡൽ കൂടി മരണപ്പെട്ട നിലയിൽ. 18 വയസുകാരിയായ സരസ്വതി ദാസിനെയാണ് സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മേക്കപ്പ് ആർട്ടിസ്‌റ്റ് കൂടിയായ സരസ്വതിയെ തന്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്....







































